അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ 5,000 രൂപയ്ക്ക് വിറ്റു; അമ്മയുൾപ്പെടെ രണ്ട് സ്ത്രീകൾ അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ 5,000 രൂപയ്‌ക്ക് വിറ്റു; അമ്മയുൾപ്പെടെ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 12:31 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: അഞ്ച് ദിവസം പ്രായമായ നവജാത ശിശുവിനെ അയ്യായിരം രൂപയ്‌ക്ക് വിറ്റ സംഭവത്തിൽ രണ്ട് സ്ത്രീകൾ പിടിയിൽ. അമ്മയുൾപ്പെടെയാണ് അറസ്റ്റിലായത്. ചെന്നൈയിലെ സേലയൂരിലുള്ള മാപ്പേഡ് ഗ്രാമത്തിലാണ് സംഭവം.

കുഞ്ഞിനെ വിറ്റ അമ്മയും വാങ്ങിയ സ്ത്രീയുമാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ശുചീകരണ തൊഴിലാളിയാണ് കുഞ്ഞിന്റെ അമ്മ. ഭർത്താവ് ദിവസവേതന തൊഴിലാളിയാണ്. ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിനെയാണ് അമ്മ തന്റെ സഹപ്രവർത്തകയ്‌ക്ക് അയ്യായിരം രൂപയ്‌ക്ക് വിറ്റത്.

സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് കുഞ്ഞിനെ പണത്തിന് കൊടുക്കേണ്ടി വന്നതെന്ന് ദമ്പതികൾ പ്രതികരിച്ചു. നേരത്തെയുണ്ടായ രണ്ട് കുട്ടികളെ വളർത്തിയെടുക്കാൻ തന്നെ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. മൂന്നാമത്തെ കുഞ്ഞ് കൂടുതൽ ബാധ്യതയാകുമെന്ന് വിലയിരുത്തിയതിനാലാണ് സഹപ്രവർത്തകയ്‌ക്ക് വിറ്റതെന്ന് അറസ്റ്റിലായ അമ്മ മൊഴി നൽകി. സഹപ്രവർത്തക തന്റെ സഹോദരനാണ് കുഞ്ഞിനെ കൈമാറിയത്. പത്ത് വർഷമായി കുഞ്ഞില്ലാതെ കഴിയുന്ന ദമ്പതികളാണ് സഹോദരനും ഭാര്യയുമെന്ന് അവർ പോലീസിനോട് പറഞ്ഞു.

കുഞ്ഞിനെ കാണാതായ വിവരം ബന്ധുക്കൾ മനസിലാക്കിയതോടെയാണ് വിൽപന നടന്ന കാര്യം പുറത്തുവരുന്നത് തുടർന്ന ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Tags: motherinfant
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies