ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ രാഹുലിന്റെ യാത്ര ട്രെയിനിൽ; റെയിൽവേ സ്റ്റേഷനിൽ തിക്കിതിരക്കി അണികളും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ രാഹുലിന്റെ യാത്ര ട്രെയിനിൽ; റെയിൽവേ സ്റ്റേഷനിൽ തിക്കിതിരക്കി അണികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 11:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനുളള രാഹുൽ ഗാന്ധിയുടെ യാത്ര ട്രെയിനിൽ. ഡൽഹിയിൽ നിന്നും വ്യാഴാഴ്ച വൈകിട്ടാണ് രാഹുൽ ശിബിരം നടക്കുന്ന ഉദയ്പൂരിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്. സരയ് രോഹില റെയിൽവേ സ്‌റ്റേഷനിൽ രാഹുൽ എത്തുന്നുവെന്ന് അറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ കാണാൻ എത്തിയത് തിക്കും തിരക്കുമുണ്ടാക്കുകയും ചെയ്തു.

സ്റ്റേഷനിലെ എസ്‌കലേറ്ററിൽ പോലും രാഹുലിനൊപ്പം മുദ്രാവാക്യം വിളിച്ച്
നിരവധി പ്രവർത്തകരാണ് കൊടികളും മറ്റുമായി കയറിയത്. യാത്രയ്‌ക്കിടെ പട്ടൗഡി റെയിൽവേ സ്റ്റേഷനിലും രാഹുലിനെ കാണാൻ നിരവധി പേരെത്തിയിരുന്നു. സാധാരണ റോഡ് മാർഗമോ ഹെലികോപ്ടർ മാർഗമോ ആണ് രാഹുൽ സഞ്ചരിക്കുന്നത്. വെളളിയാഴ്ചയാണ് ചിന്തൻ ശിബിരം ആരംഭിക്കുന്നത്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് നാനൂറോളം കോൺഗ്രസ് നേതാക്കളാണ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധിക്കാനും പാർട്ടിയുടെ പുനരുജ്ജീവനവുമാണ് ചിന്തൻ ശിബിരത്തിലെ പ്രധാന അജൻഡകൾ.

രാഹുൽ ഗാന്ധിയെ അദ്ധ്യക്ഷനാക്കണമെന്ന വിഷയവും ശിബിരത്തിൽ പ്രതിനിധികൾ ഉന്നയിക്കും. കെ. സുധാകരൻ, ഉമ്മൻചാണ്ടി, വിഡി സതീശൻ അടക്കമുളള നേതാക്കൾ കേരളത്തിൽ നിന്നും നവ് സങ്കൽപ് ശിബിർ – 2022 പരിപാടിയിൽ പങ്കെടുക്കാൻ ഉദയ്പൂരിൽ എത്തിയിട്ടുണ്ട്.

Tags: Rahul Gandhicongress leadersUdaipurരാഹുൽ ഗാന്ധി
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies