രാഷ്ട്രപതി കരീബിയൻ സന്ദർശനത്തിന്; ജമൈക്കയിലേക്ക് യാത്രതിരിച്ചു; സന്ദർശനം രണ്ടു രാജ്യങ്ങളിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാഷ്‌ട്രപതി കരീബിയൻ സന്ദർശനത്തിന്; ജമൈക്കയിലേക്ക് യാത്രതിരിച്ചു; സന്ദർശനം രണ്ടു രാജ്യങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2022, 07:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആഫ്രിക്കൻ രാജ്യങ്ങളിലെ സന്ദർശനത്തിനായി പുറപ്പെട്ടു. ജമൈക്കയിലേക്കാണ് ഇന്ന് രാവിലെ രാഷ്‌ട്രപതിയും സംഘവും പുറപ്പെട്ടിരി ക്കുന്നത്. സന്ദർശനത്തിന്റെ ഭാഗമായി സെയിന്റ് വിൻസെന്റ് ആന്റ് ദ ഗ്രനേഡിൻസ് എന്ന ദ്വീപു രാജ്യവും രാഷ്‌ട്രപതി സന്ദർശിക്കും. 21-ാം തിയതി വരെയാണ് സന്ദർശനം.

രാംനാഥ് കോവിന്ദിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ജമൈക്കയുടെ വിദേശകാര്യമന്ത്രി കാമിന ജെ സ്മിത്തുമായി ജയശങ്കർ ഒരുക്കങ്ങൾ കഴിഞ്ഞയാഴ്ച വിശദമായി വിലയിരുത്തി. വരും വർഷത്തെ കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിലെ സെക്രട്ടറി ജനറൽ പദവി യിലേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്ന വ്യക്തിത്വമാണ് കാമിന.

രാഷ്‌ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജമൈക്കയുടെ രാഷ്‌ട്രത്തലവൻ ഗവർണർ ജനറൽ പാട്രിക് അലെൻ, പ്രധാനമന്ത്രി ആൻഡ്രൂസ് ഹോൾനെസ്, രണ്ടാമത്തെ രാജ്യമായ സെയിന്റ് വിൻസന്റ് ആന്റ് ഗ്രിനാഡിൻസിന്റെ രാഷ്‌ട്രത്തലവൻ സുസാൻ ഡൗഗാൻ, പ്രധാന മന്ത്രി റാൽഫ് ഗോൺസാലസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഒരു ലക്ഷത്തിനടുത്ത് ഇന്ത്യൻ വംശജരുള്ള കരീബിയൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സാംസ്‌കാരിക-വാണിജ്യ രംഗത്തെ പങ്കാളിത്തത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരീകോമിൽ ഇന്ത്യ എന്നും പ്രത്യേകം ക്ഷണിക്കപ്പെടുന്ന രാജ്യമെന്ന നിലയിൽ ശക്തമായ സൗഹൃദമാണുള്ളത്. ഇരുരാജ്യങ്ങളും ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിലിൽ സ്ഥിരാംഗങ്ങളല്ല എന്നതിനാൽ സുരക്ഷാ രംഗത്ത് കൈകോർക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയാകും. ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനാചരണം നടത്തുമ്പോൾ ജമൈക്ക 60-ാം സ്വാതന്ത്ര്യദിനാചരണങ്ങളുടെ നിറവിലാണ്.

 

Tags: RASHTRAPATHIram nath kovindpresident of india
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies