ചോക്ലേറ്റ് ചെറിയ പുള്ളിയല്ല; ക്യാൻസറിനേയും പ്രമേഹത്തേയും ചെറുക്കും; ആയുസ്സ് കൂടും; പുതിയ പഠനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോക്ലേറ്റ് ചെറിയ പുള്ളിയല്ല; ക്യാൻസറിനേയും പ്രമേഹത്തേയും ചെറുക്കും; ആയുസ്സ് കൂടും; പുതിയ പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 03:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എത്ര കിട്ടിയാലും ഒരു മടുപ്പും കൂടാതെ ഇഷ്ടം പോലെ നാം അകത്താക്കുന്ന ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ഉയർന്ന കലോറി അടങ്ങിയതുകൊണ്ടുതന്നെ ചോക്ലേറ്റ് കഴിക്കുന്നതിനെ ആരോഗ്യവിദഗ്ധർ അത്ര പ്രോത്സാഹിപ്പിക്കാറില്ല. അമിത വണ്ണം, പ്രമേഹം എന്നിവയെല്ലാമാണ് ചോക്ലേറ്റ് തീറ്റയുടെ അനന്തര ഫലങ്ങൾ. ഇത് ഓർത്ത് ചോക്ലേറ്റ് പ്രേമികളിൽ ചിലരെങ്കിലും കഴിക്കുന്നത് നിയന്ത്രിച്ച് ത്യാഗം ചെയ്യാറുണ്ട്. എന്നാൽ ഇനി ഇഷ്ടം പോലെ ചോക്ലേറ്റ് കഴിക്കാമെന്നാണ് പുതിയ പഠന റിപ്പോർട്ട്.

ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്.
ചോക്ലേറ്റ് കഴിക്കുന്നത് ചെറുപ്രായത്തിലെ മരണ സാദ്ധ്യത കുറയ്‌ക്കുമെന്നാണ് ഫൗണ്ടേഷനിലെ ഗവേഷകരുടെ കണ്ടെത്തൽ. ചോക്ലേറ്റിന്റെ ഉപയോഗം പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലി രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും, അതുവഴി നേരത്തെയുള്ള മരണ സാദ്ധ്യത കുറയുകയും ചെയ്യുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.

ചോക്ലേറ്റ് കഴിക്കുന്നവരിൽ ചെറുപ്പത്തിലേ മരിക്കാനുള്ള സാദ്ധ്യത 12 ശതമാനം കുറവാണെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. ഇതിന് പുറമേ ദിവസം ചോക്ലേറ്റ് കഴിക്കുന്നതിൽ ഹൃദയാഘാതത്തിനും, ക്യാൻസറിനുമുള്ള സാദ്ധ്യത 16 ശതമാനം കുറവാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് പ്രമേഹത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് നിലവിലുള്ള വാദം. എന്നാൽ ആഴ്ചയിൽ രണ്ട് ചോക്ലേറ്റ് ബാറുകൾ കഴിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാദ്ധ്യത മറ്റുള്ളവരെക്കാൾ നാല് മടങ്ങ് കുറവാണ്.

ഇതിന് പുറമേ രക്ത സമ്മർദ്ദം കുറയ്‌ക്കാനും, ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ചോക്ലേറ്റ് സഹായിക്കുമെന്നും പഠനം പറയുന്നു. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന കൊക്കോയിലെ ആന്റിഓക്‌സിഡന്റും ഫ്‌ളവനോയിഡും രക്ത കോശങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഇത് വഴി ആളുകൾ ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

Tags: chocolate
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies