ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു
ബെംഗളൂരു: ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി കുഴഞ്ഞുവീണു മരിച്ചു. ബെംഗളൂരു സ്വദേശിനിയായ വർഷയാണ് കർണാടകയിലെ ഹാസൻ ജില്ലയിലെ സക്ലേഷ്പുരിലെ ലോഡ്ജിൽ മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക ...


















