രാഷ്ട്രപതിയുടെ ജമൈക്ക സന്ദർശനത്തിന് തുടക്കം: ഉജ്ജ്വല സ്വീകരണം നൽകി ഇന്ത്യൻ വംശജർ, ജമൈക്കയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രസിഡന്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതിയുടെ ജമൈക്ക സന്ദർശനത്തിന് തുടക്കം: ഉജ്ജ്വല സ്വീകരണം നൽകി ഇന്ത്യൻ വംശജർ, ജമൈക്കയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 07:43 am IST
Facebook
Twitter
WhatsAppTelegram

കിംഗ്സ്റ്റൺ: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ജമൈക്ക സന്ദർശനത്തിന് തുടക്കം. നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം കിംഗ്‌സ്റ്റണിലെ നോർമാൻ മാൻലി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി. ജമൈക്കൻ വംശജരിൽ നിന്നും ഇന്ത്യൻ പ്രവാസികളിൽ നിന്നും ഉജ്ജ്വല സ്വീകരണമാണ് രാഷ്‌ട്രപതി ഏറ്റുവാങ്ങിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രസിഡന്റ് ജമൈക്ക സന്ദർശിക്കുന്നത്.

ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ലോക്‌സഭാ എംപി രമാദേവി, സതീഷ് കുമാർ ഗൗതം തുടങ്ങിയവരാണ് രാഷ്‌ട്രപതിയെ അനുഗമിച്ചത്. രാഷ്‌ട്രപതിയ്‌ക്ക് ആചാരപരമായ സ്വാഗതവും ഗാർഡ്ഓഫ് ഓണറും നൽകിയാണ് ജമൈക്കക്കാർ സ്വീകരിച്ചത്. ജമൈക്കയിലെ ചീഫ് ഡിഫൻസ് സ്റ്റാഫിന്റെ അകമ്പടിയോടെയായിരുന്നു വിമാനത്താവളത്തിലെ സ്വീകരണം.

ജമൈക്കയുടെ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്, ഗവർണർ ജനറൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, പോലീസ് കമ്മീഷണർ എന്നിവർ പങ്കെടുത്തു. ജമൈക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മസാകുയി റുങ്‌സും അദ്ദേഹത്തിന്റെ ഭാര്യ സിങ്ചാർവോണും ഒപ്പമുണ്ടായിരുന്നു. ന്യൂകിംഗ്സ്റ്റമിലെ ഹോട്ടലിൽ എത്തിയപ്പോൾ ജമൈക്കക്കാരും ഇന്ത്യൻ പ്രവാസികളും രാഷ്‌ട്രപതിയ്‌ക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

ജമൈക്കയിലെ നിരവധി നേതാക്കളുമായി രാഷ്‌ട്രപതി കൂടിക്കാഴ്‌ച്ച നടത്തും. ജമൈക്ക-ഇന്ത്യ സൗഹൃദ ഉദ്യാനം, അംബേദ്കർ അവന്യൂ തുടങ്ങിയവ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും. ജമൈക്കയിലെ ക്രിക്കറ്റ് താരങ്ങളുമായും രാഷ്‌ട്രപതി കൂടിക്കാഴ്‌ച്ച നിശ്ചയിച്ചിട്ടുണ്ട്. അവർക്ക് ക്രിക്കറ്റ് കിറ്റ് സമ്മാനിക്കും. ഇന്ത്യയും ജമൈക്കയും തമ്മിലുള്ള കായിക സഹകരണമേഖലയില ധാരണാപത്രം അന്തിമ ഘട്ടത്തിലാണ്. ഇതുസംബന്ധിച്ച ചർച്ചകളും നടക്കും.

ഇന്ത്യയും ജമൈക്കയും തമ്മിലുള്ള പരമ്പരാഗതമായ ജനാധിപത്യ മൂല്യങ്ങൾ, ചരിത്രത്തിന്റെ പൊതുവായ ബന്ധങ്ങൾ, ജനാധിപത്യ സംവിധാനം, കോമൺവെൽത്തിലെ അംഗത്വം, ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം, ക്രിക്കറ്റിനോടുള്ള സ്‌നേഹം എന്നിവയിൽ അധിഷ്ഠിതമായ സൗഹാർദ്ദപരമായ ചർച്ചകളും നടക്കും. ഈ മാസം 21ന് രാഷ്രപതി തിരികെ ഇന്ത്യയിലെത്തും.

Tags: ram nath kovindPresident
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies