'കൂടുതലൊന്നും ചിന്തിക്കാൻ വയ്യ, സാമാന്യ യുക്തി പോലും ഇല്ലല്ലോ'; ബീസ്റ്റ് ക്ലൈമാക്‌സ് രംഗം പങ്കുവെച്ച് വ്യോമസേനാ പൈലറ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കൂടുതലൊന്നും ചിന്തിക്കാൻ വയ്യ, സാമാന്യ യുക്തി പോലും ഇല്ലല്ലോ’; ബീസ്റ്റ് ക്ലൈമാക്‌സ് രംഗം പങ്കുവെച്ച് വ്യോമസേനാ പൈലറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 04:19 pm IST
Facebook
Twitter
WhatsAppTelegram

കെജിഎഫിനൊപ്പം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ബീസ്റ്റ്. എന്നാൽ ചിത്രത്തിന് ഒടിടിയിലും തീയേറ്ററിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. രണ്ടിടത്തും കടുത്ത വിമർശനമാണ് ചിത്രം നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം വീണ്ടും വിമർശനങ്ങൾക്ക് വഴിയൊരുക്കുകയാണ്. ഇന്ത്യൻ വ്യോമസേനയിലെ ഒരു പൈലറ്റാണ് ഇപ്പോൾ വിമർശനവുമായി എത്തിയിരിക്കുന്നത്.

പാകിസ്താനിൽ കയറി തീവ്രവാദത്തലവനെ ചുരുട്ടിക്കെട്ടി പോർ വിമാനത്തിലിട്ട ശേഷം സ്വയം വിമാനം പറത്തി ഇന്ത്യയിലേക്ക് വരുന്നതാണ് ചിത്രത്തിലെ സീൻ. തീയേറ്റർ റിലീസ് കഴിഞ്ഞപ്പോഴും സീൻ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളോ സാമാന്യ യുക്തിയോ ഇല്ലാതെയാണ് ഇത് ചിത്രീകരിച്ചതെന്നാണ് ലഭിച്ച വിമർശനങ്ങൾ. ‘എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്’ എന്ന അടിക്കുറിപ്പോടെ വ്യോമസേനയിലെ പൈലറ്റായ സാജൻ ഐഎഎഫ് ആണ് എത്തിയിരിക്കുന്നത്.

ട്വീറ്റിൽ പ്രതികരണവുമായി റിട്ട. മേജർ ജനറൽ അമിത് ബൻസാലും എത്തി. ‘ എന്താണിത്… എന്റെ തലച്ചോറ് മരവിച്ച് പോയി.. കൂടുതലൊന്നും ചിന്തിക്കാൻ വയ്യ, സാമാന്യ യുക്തി പോലും ഇല്ലല്ലോ…’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. 5000ത്തിന് മുകളിൽ റീ ട്വീറ്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. കൂടുതൽ പേരും ചിത്രത്തെ വിമർശിച്ചാണ് എത്തിയത്. ചിലർ സീനിൽ വിജയ് ഉപയോഗിച്ചിരിക്കുന്ന മാസ്‌ക്കും, സീറ്റും എല്ലാം മാർക്ക് ചെയ്തും വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ‘മിൽട്ടന്റെ ബോട്ടിലിനെന്താ സീറ്റിൽ കാര്യം’ എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്.

സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ വിജയ് കുറച്ച് കൂടി ശ്രദ്ധിക്കണമെന്നും യുക്തിയ്‌ക്ക് നിരക്കാത്ത രംഗങ്ങൾ ഒഴിവാക്കേണ്ടത് സംവിധായകരാണെന്നും ഒരു വിഭാഗം ആളുകൾ കമന്റ് ചെയ്യുന്നു. നഗരത്തിലെ ഒരു ഷോപ്പിംഗ് മാൾ പിടിച്ചെടുത്ത് സന്ദർശകരെ തീവ്രവാദികൾ ബന്ദികളാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ബീസ്റ്റ് പറയുന്നത്. സന്ദർശകർക്കിടയിൽ ഉൾപ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

What was this???????? my brain is numb… Can not think further… all logic has gone in the drain…

— Major Amit Bansal (Veteran) (@majoramitbansal) May 16, 2022

Tags: IAFPilotvijaybeast
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies