വീണ്ടും തോൽവി ഏറ്റുവാങ്ങി മുംബൈ; ഹൈദരാബാദിനോട് നാല് റൺസിന് പൊരുതി വീണ് രോഹിതും സംഘവും
Thursday, July 7 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

വീണ്ടും തോൽവി ഏറ്റുവാങ്ങി മുംബൈ; ഹൈദരാബാദിനോട് നാല് റൺസിന് പൊരുതി വീണ് രോഹിതും സംഘവും

by Janam Web Desk
May 17, 2022, 11:38 pm IST
A A

മുംബൈ: അവസാന പന്ത് വരെ ആവേശം തങ്ങി നിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. രാഹുൽ ത്രിപാഠിയുടെ മികച്ച ഇന്നിങ്‌സാണ് ഹൈദരാബാദിന്റെ ഇന്നിങ്‌സിന് അടിത്തറയിട്ടത്.

ത്രിപാഠി 44 പന്തിൽ നിന്ന് മൂന്ന് സിക്‌സറുകളുടെയും ഒമ്പത് ബൗണ്ടറികളുടെയും സഹായത്തോടെ 76 റൺസെടുത്തു. പ്രിയം ഗാർഗ്(42), നിക്കോളാസ് പൂരൻ(38) എന്നിവരുടെ ചെറുത്ത്‌നിൽപ്പ് ടീമിന് മികച്ച സ്‌കോർ നേടാൻ സഹായിച്ചു. പിന്നീടുളള ബാറ്റർമാർക്കൊന്നും രണ്ടക്കം തികയ്‌ക്കാനായില്ല. അഭിഷേക് ശർമ്മ(9), ഐഡൻ മാർക്രം(2),കെയ്ൻ വില്യംസൺ(8),വാഷിങ്ടൺ സുന്ദർ(9) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്‌കോർ.

ഹൈദരാബാദ് ഉയർത്തിയ വെല്ലുവിളി മുബൈയുടെ ഓപ്പണർമാർ ഏറ്റെടുത്തു. ആദ്യ വിക്കറ്റിൽ നായകൻ രോഹിത്ശർമ്മയും ഇഷാന്ത് കിഷനും 95 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. രോഹിത് അർധസെഞ്ച്വറിക്ക് രണ്ട് റൺ അകലെ വച്ച് പുറത്തായി. നാല് സിക്‌സറുകളും രണ്ട് ബൗണ്ടറിയും താരം നേടി. ഐപിഎൽ സീസണിൽ ഫോം നഷ്ടപ്പെട്ട ഇഷാന്ത് കിഷൻ നായകന് മികച്ച പിന്തുണ നൽകി.

ഇഷാന്ത് 43 റൺസെടുത്താണ് പുറത്തായത്. തുടരെ രണ്ട് തുടക്കകാരെ നഷ്ടപ്പെടുത്തിയത് മുംബൈക്ക് സമർദ്ദമായി. ഡാനിയേൽ സാംസ്(15), തിലക് വർമ്മ(8), ട്രിസ്റ്റൻ സ്റ്റബ്‌സ്(2) എന്നിവർക്ക് അധികം നേരം ക്രീസിൽ തുടരാനായില്ല. വിക്കറ്റുകൾ ഒരറ്റത്ത് വീണു കൊണ്ടിരുന്നപ്പോൾ 17ാം ഓവറിൽ കാര്യങ്ങൾ മാറിമറിഞ്ഞു. നടരാജൻ എറിഞ്ഞ ഓവറിൽ ടിം ഡേവിഡ് 4 സിക്‌സറുകൾ പറത്തി. ആ ഓവറിൽ അവസാന പന്തിൽ ടിം റൺഔട്ടായതോടെ കാര്യങ്ങൾ വീണ്ടും ഹൈദരാബാദിന്റെ വഴിയേ വന്നു. 16 പന്തുകൾ നേരിട്ട് ടിം ഡേവിഡ്(46) നേടിയാണ് പുറത്തായത്. ഹൈദരാബാദിന് വേണ്ടി പേസർ ഉമ്രാൻ മാലിക് മൂന്ന് വിക്കറ്റെടുത്തു. മുംബൈയുടെ ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസിന് അവസാനിച്ചു.

Tags: mumbai indiansIPL 2022Sunrisers Hyderabad
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

463 കുടുംബങ്ങൾക്കുള്ള 2.78 കോടി രൂപയുടെ കൊറോണ ധനസഹായം അബദ്ധത്തിൽ 24കാരന്റെ അക്കൗണ്ടിലെത്തി: പണം മുഴുവൻ ചൂതാട്ടത്തിൽ പാഴാക്കി യുവാവ്

Next Post

ചൈനീസ് വിമാനാപകടം: ബോധപൂർവ്വമുള്ള അപകടമാകാം, ബ്ലാക്ക് ബോക്‌സിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് ഇത്

More News from this section

ടെസ്റ്റ് റാങ്കിംഗിൽ പന്തിന് മുന്നേറ്റം; കോഹ്ലി താഴേക്ക്- Virat Kohli drops out of Top 10 as Rishabh Pant  Rises in ICC Test Rankings

ടെസ്റ്റ് റാങ്കിംഗിൽ പന്തിന് മുന്നേറ്റം; കോഹ്ലി താഴേക്ക്- Virat Kohli drops out of Top 10 as Rishabh Pant Rises in ICC Test Rankings

പി ടി ഉഷ രാജ്യസഭയിലേക്ക്; പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി- P T Usha nominated to Rajya Sabha, Congratulated by PM Modi

പി ടി ഉഷ രാജ്യസഭയിലേക്ക്; പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി- P T Usha nominated to Rajya Sabha, Congratulated by PM Modi

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര; നായകനായി ശിഖർ ധവാൻ; ടീമിൽ ഇടംനേടി സഞ്ജു സാംസൺ

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര; നായകനായി ശിഖർ ധവാൻ; ടീമിൽ ഇടംനേടി സഞ്ജു സാംസൺ

ഇന്ത്യകാർക്കെതിരെ വംശീയ അധിക്ഷേപം; ഇംഗ്ലീഷ് ആരാധകർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം-Racism row at India-England Test

ഇന്ത്യകാർക്കെതിരെ വംശീയ അധിക്ഷേപം; ഇംഗ്ലീഷ് ആരാധകർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം-Racism row at India-England Test

സെഞ്ച്വറികളിലൂടെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച് റൂട്ട്, ബെയർസ്‌റ്റോ സഖ്യം; ഇന്ത്യയുടെ തോൽവി 7 വിക്കറ്റിന്, പരമ്പര 2-2- eng beat india by 7 wickets

സെഞ്ച്വറികളിലൂടെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച് റൂട്ട്, ബെയർസ്‌റ്റോ സഖ്യം; ഇന്ത്യയുടെ തോൽവി 7 വിക്കറ്റിന്, പരമ്പര 2-2- eng beat india by 7 wickets

ബിർമിംഗ്ഹാം ടെസ്റ്റ്; ഇംഗ്ലണ്ട് ശക്തമായ നിലയിൽ- England in a commanding Position in Birmingham Test

ബിർമിംഗ്ഹാം ടെസ്റ്റ്; ഇംഗ്ലണ്ട് ശക്തമായ നിലയിൽ- England in a commanding Position in Birmingham Test

Load More

Latest News

ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെട്ടിക്കൊന്നു – Three TMC leaders murdered

ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെട്ടിക്കൊന്നു – Three TMC leaders murdered

സുഹൃത്ത് ജീവനൊടുക്കാൻ പോകുന്നുവെന്ന് വിദേശത്ത് നിന്നും വിളി; ഓടിയെത്തി പോലീസ്; ജോലിയില്ലാത്ത വിഷമത്തിൽ ജീവനൊടുക്കാൻ തുനിഞ്ഞ യുവാവിന് ജീവിതത്തിലേക്ക് മടക്കം

സുഹൃത്ത് ജീവനൊടുക്കാൻ പോകുന്നുവെന്ന് വിദേശത്ത് നിന്നും വിളി; ഓടിയെത്തി പോലീസ്; ജോലിയില്ലാത്ത വിഷമത്തിൽ ജീവനൊടുക്കാൻ തുനിഞ്ഞ യുവാവിന് ജീവിതത്തിലേക്ക് മടക്കം

കുട്ടികളുടെ സ്വത്തിന്റെ രക്ഷകർതൃത്വം സ്വീകരിക്കാൻ മുസ്ലീം സ്ത്രീകൾക്ക് അവകാശമില്ല; ഹൈക്കോടതി- Muslim mother cannot be the child’s guardian; Kerala HC

കുട്ടികളുടെ സ്വത്തിന്റെ രക്ഷകർതൃത്വം സ്വീകരിക്കാൻ മുസ്ലീം സ്ത്രീകൾക്ക് അവകാശമില്ല; ഹൈക്കോടതി- Muslim mother cannot be the child’s guardian; Kerala HC

ശമ്പളം ചെലവിന് തികയുന്നില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെയ്‌ക്കാനൊരുങ്ങുന്നതായി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ

യുകെ പ്രധാനമന്ത്രി രാജിയിലേക്ക്; ബോറിസ് ജോൺസൺ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; നീക്കം 50ഓളം മന്ത്രിമാരുടെ കൂട്ടരാജിയെ തുടർന്ന് – British PM to step down

പച്ച ആകാശം പച്ച റോഡ് എല്ലാം പച്ച; വിചിത്രസംഭവത്തിൽ അമ്പരന്ന് ആളുകൾ; അപൂർവ്വ പ്രതിഭാസത്തിന്റെ കാരണമിതാ

പച്ച ആകാശം പച്ച റോഡ് എല്ലാം പച്ച; വിചിത്രസംഭവത്തിൽ അമ്പരന്ന് ആളുകൾ; അപൂർവ്വ പ്രതിഭാസത്തിന്റെ കാരണമിതാ

മ്യാൻമറിൽ വെടിവെപ്പ്: രണ്ടു ഇന്ത്യൻ പൗരന്മാർ  കൊല്ലപ്പെട്ടു- Indians killed in Mynamar

മ്യാൻമറിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; അതിർത്തി ഗ്രാമങ്ങളിൽ പ്രതിഷേധം രൂക്ഷം

പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തി: കേസ് നൽകിയ പെൺകുട്ടിയുടെ പിതാവിന് സിപിഎം പ്രവർത്തകരുടെ മർദ്ദനം, കേസ് പിൻവലിക്കണമെന്ന് ആവശ്യം

പോക്‌സോ കേസ് ഒഴിവാക്കാൻ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചു; രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി

200-ഓളം മുസ്ലീം യുവാക്കൾക്ക് തീവ്രവാദ പരിശീലനം; തെലങ്കാനയിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ – PFI workers arrested Telangana

200-ഓളം മുസ്ലീം യുവാക്കൾക്ക് തീവ്രവാദ പരിശീലനം; തെലങ്കാനയിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ – PFI workers arrested Telangana

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist