പ്രതിരോധ മേഖലയിൽ കുതിപ്പ് തുടർന്ന് ഭാരതം; തദ്ദേശീയമായി നിർമ്മിച്ച കപ്പൽവേധ മിസൈൽ പരീക്ഷണം വിജയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയിൽ കുതിപ്പ് തുടർന്ന് ഭാരതം; തദ്ദേശീയമായി നിർമ്മിച്ച കപ്പൽവേധ മിസൈൽ പരീക്ഷണം വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 04:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുതിയ വിജയങ്ങളുമായി പ്രതിരോധ മേഖലയിൽ കുതിപ്പ് തുടർന്ന് ഭാരതം. തദ്ദേശീയമായി നിർമ്മിച്ച കപ്പൽവേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. ഒഡീഷയിലെ ബലാസോർ തീരത്തുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു മിസൈലിന്റെ പരീക്ഷണം സംഘടിപ്പിച്ചത്.

സീ കിംഗ് 43 ബി ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ലക്ഷ്യം കൃത്യമായി ഭേദിച്ചാണ് മിസൈൽ പരീക്ഷണത്തിൽ മികവ് തെളിയിച്ചത്. മിസൈൽ നിർമ്മാണ രംഗത്തെ ഏറ്റവും മികച്ച നേട്ടമായാണ് കപ്പൽവേധ മിസൈലിന്റെ പരീക്ഷണ വിജയത്തെ വിലയിരുത്തുന്നത്.

ഡിആർഡിഒയുമായി സഹകരിച്ചാണ് ഇന്ത്യൻ നാവിക സേന മിസൈൽ നിർമ്മാണവും പരീക്ഷണവും നടത്തിയത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നാവിക സേന ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ബ്രഹ്മോസിന്റെ കപ്പൽവേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പരീക്ഷണം കൂടി വിജയിക്കുന്നത്.

നിച്ച് മിസൈൽ സാങ്കേതിക വിദ്യയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ആദ്യ പടിയാണ് പരീക്ഷണത്തിന്റെ വിജയമെന്ന് നാവിക സേന അറിയിച്ചു. ഇതിന് പുറമേ തദ്ദേശീയ വത്കരണത്തോടുള്ള നാവിക സേനയുടെ പ്രതിജ്ഞാബദ്ധത ഊട്ടി ഉറപ്പിക്കുന്നതാണ് വിജയമെന്നും അധികൃതർ വ്യക്തമാക്കി.

Tags: Anti-Ship Missile
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies