ഉത്തരാഖണ്ഡിൽ മല കയറാൻ പോയി കാണാതായ രണ്ട് പേരെയും രക്ഷപെടുത്തി ഐടിബിപി; കണ്ടെത്തിയത് മലഞ്ചെരിവിൽ അവശനിലയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിൽ മല കയറാൻ പോയി കാണാതായ രണ്ട് പേരെയും രക്ഷപെടുത്തി ഐടിബിപി; കണ്ടെത്തിയത് മലഞ്ചെരിവിൽ അവശനിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 04:18 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഢിൽ മലകയറാൻ പോയി കാണാതായ രണ്ടു പേരെയും രക്ഷപെടുത്തി ഐടിബിപി സേനാംഗങ്ങൾ. ഐടിബിപിയുടെ 14 ാം ബറ്റാലിയനാണ് ദൗത്യത്തിന് നിയോഗിക്കപ്പെട്ടത്. 48 മണിക്കൂറായി ഭക്ഷണവും വെളളവും ഇല്ലാതെ ഇരുവരും മലമുകളിൽ കുടുങ്ങിയ നിലയിലായിരുന്നു.

നിർജ്ജലീകരണം മൂലം അവശ നിലയിലായിരുന്നു ഇരുവരുമെന്ന് ഐടിബിപി സേനാംഗങ്ങൾ പറഞ്ഞു. ഇരുവരെയും കണ്ടെത്തിയ ഉടൻ തന്നെ വെളളവും ഭക്ഷണവും നൽകിയതായി ഐടിബിപി വക്താവ് വിവേക് പാണ്ഡെ പറഞ്ഞു. ബറൈലിയിൽ നിന്നുളള 28 കാരനായ വിശാൽ ഗാങ് വാർ, 30 വയസുളള സന്തോഷ് കുമാർ എന്നിവരെയാണ് മലകയറാനെത്തി കാണാതായത്. ഞായറാഴ്ചയാണ് ഇരുവരെയും കാണാതായത്.

14,500 അടി ഉയരമുളള ട്രക്കിംഗ് മേഖലയായ ഖാലിയ ടോപ്പിൽ വെച്ചാണ് ഇരുവരെയും കാണാതായത്. വനമേഖലയാണ് ഇവിടെ. രണ്ട് സംഘങ്ങളായിട്ടാണ് ഇരുവരെയും ഐടിബിപി തെരയാൻ തുടങ്ങിയത്. ഇതിൽ ഒരു സംഘം ചൊവ്വാഴ്ച വൈകിട്ടോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു. പതിവ് ട്രക്കിംഗ് പാതയിൽ നിന്ന് വഴിതെറ്റി പോയ ഇരുവരെയും ബിർത്തി വെളളച്ചാട്ട മേഖലയിൽ വെച്ചാണ് കണ്ടെത്തിയതെന്ന് ഐടിബിപി അറിയിച്ചു.

ഹെലികോപ്ടർ മാർഗം ഇരുവരെയും പുറത്തെത്തിക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ കുത്തനെയുളള ചരിവും കാലാവസ്ഥയിലെ വെല്ലുവിളിയും വനമേഖലയായതിനാലും എയർലിഫ്റ്റിംഗിന് പ്രായോഗിക ബുദ്ധിമുട്ട് നേരിടുകയായിരുന്നു. തുടർന്ന് നടന്നു തന്നെ തിരിച്ചിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.

Tags: UTTARAKHANDഐടിബിപിഡെറാഡൂൺ
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies