അന്തരീക്ഷ മലിനീകരണം; ഒരു വർഷം ലോകത്ത് മരിക്കുന്നത് 90 ലക്ഷം പേർ; വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം 55 ശതമാനം വർദ്ധിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അന്തരീക്ഷ മലിനീകരണം; ഒരു വർഷം ലോകത്ത് മരിക്കുന്നത് 90 ലക്ഷം പേർ; വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം 55 ശതമാനം വർദ്ധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 05:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം മൂലം ഒരു വർഷം ലോകത്ത് 90 ലക്ഷം പേരെങ്കിലും മരിക്കുന്നതായി കണക്കുകൾ. ഇതുമായി ബന്ധപ്പെട്ട പുതിയ പഠനത്തിലാണ് ഈ വിവരം. വായുമലിനീകരണത്തിന്റെ കെടുതികൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇന്ത്യയും ചൈനയുമാണെന്നും പഠനത്തിൽ പറയുന്നു.

ഇന്ത്യയിൽ 20,40,000 വും ചൈനയിൽ 20,20,000 മരണവുമാണ് ഓരോ വർഷവും അന്തരീക്ഷ മലിനീകരണം മൂലം സംഭവിക്കുന്നത്. 2000 ത്തിന് ശേഷം കാറുകൾ, ട്രക്കുകൾ, വ്യാവസായിക മേഖല തുടങ്ങിയിടങ്ങളിൽ നിന്നുളള അന്തരീക്ഷ മലിനീകരണം 55 ശതമാനം വർദ്ധിച്ചതായും പഠനം പറയുന്നു. ലാൻസെറ്റ് പ്ലാനെറ്ററി ഹെൽത്ത് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവർ മരിക്കുന്നത് നേരിട്ട് അന്തരീക്ഷ മലിനീകരണത്തിന്റെ ഇരകളായിട്ടല്ല. വായുമലിനീകരണത്തിന്റെ ഭാഗമായി വിവിധ രോഗങ്ങൾ പിടിപെട്ടാണ് ഈ മരണങ്ങളിൽ അധികവും. ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ അർബുദം, മറ്റ് ശ്വാസകോശ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പരിണിത ഫലമായി പിടിപെടുന്നത്.

വായുമലിനീകരണത്തിന് ഏറെ പഴികേട്ടിരുന്ന യുഎസിൽ ഇപ്പോൾ കാര്യങ്ങൾ ഏറെ ഭേദമാണെന്നാണ് പഠനം പറയുന്നത്. അന്തരീക്ഷ മലിനീകരണം മൂലമുളള ആഗോള മരണനിരക്കിൽ യുഎസ് ഏഴാം സ്ഥാനത്താണ്. 1,42,883 ആളുകളാണ് യുഎസിൽ ഒരു വർഷം വായുമലിനീകരണത്തിലൂടെ മരിക്കുന്നത്. ലോകത്ത് ഏറ്റവും ജനസംഖ്യയുളള രാജ്യങ്ങളായതുകൊണ്ടു തന്നെ ഇന്ത്യയിലെയും ചൈനയിലെയും മരണനിരക്കിൽ അതിശയോക്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിഗരറ്റ് വലിച്ചും അതിന്റെ പുകയേറ്റും കൊല്ലപ്പെടുന്ന അത്രയും തന്നെ ആളുകൾ ആഗോളതലത്തിൽ അന്തരീക്ഷ മലിനീകരണത്തിലൂടെയും മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് പഠനം പറയുന്നു. ഇത് കുറയുന്നില്ലെന്നതാണ് ഏറെ ദു:ഖകരമെന്ന് ബോസ്റ്റൺ കോളജിലെ ഗ്ലോബൽ പൊല്യൂഷൻ ഒബ്‌സർവേറ്ററി ഡയറക്ടർ ഫിലിപ്പ് ലാൻഡ് റിഗൺ അഭിപ്രായപ്പെട്ടു.

Tags: Death toll
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies