Death toll - Janam TV
Wednesday, July 16 2025

Death toll

വിമാനം തകർന്നുവീണത് ആശുപത്രിക്ക് മുകളിൽ; 133 പേരുടെ ജീവൻ പൊലിഞ്ഞു? മരണ സംഖ്യ ഉയർന്നേക്കും, മേയ് ഡേ മുന്നറിയിപ്പ് നൽകി

അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 133 കടന്നതായി റിപ്പോർട്ടുകൾ. അതേസമയം 170 പേരുടെ ജീവൻ പൊലിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കാബിൻ ...

നേപ്പാളിൽ കനത്തമഴ; വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 112 ആയി ; 54 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 112 ആയി. 68 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് കനത്ത ...

ഏഷ്യയിലെ ഇക്കൊല്ലത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റ്; വിയറ്റ്‌നാമിൽ 226 മരണം; 100 ലധികം പേരെ കാണാതായി

ഹനോയ്: വിയറ്റ്നാമിൽ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന മരിച്ചവരുടെ എണ്ണം 226 ആയി. ഹനോയിലാണ് അതിശക്തമായ ചുഴലിക്കാറ്റ് വീശിയത്. നൂറിലധികം ആളുകളെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഹനോയിലെ ...

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തം; മരണ സംഖ്യ 61 ആയി

ചെന്നൈ: കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 61 ആയി. സേലം മോഹൻ കുമാരമംഗലം സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളും പുതുച്ചേരി ജിപ്മെറിൽ ചികിത്സയിലായിരുന്ന വ്യക്തിയും മരണത്തിന് ...

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം ; മരണ സംഖ്യ 59 ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. 32 പേർ കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജിലും 20 പേർ സേലം മോഹൻ ...

കളളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 55 ആയി, മദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ

ചെന്നൈ: കളളക്കുറിച്ചിയിലെ വിഷമദ്യദുരന്തത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്നയാൾ പൊലീസ് പിടിയിൽ. തമിഴ്‌നാട്ടിലെ കൂടല്ലൂരിൽ ഒളിവിൽ കഴിഞ്ഞ ചിന്നദുരൈയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് കരുണപുരത്ത് വാറ്റിയ മദ്യം വിതരണം ...

താമസ കെട്ടിടങ്ങളിൽ പരിശോധന കർശനമാക്കി കുവൈത്ത്; ഇതുവരെ അടച്ചുപൂട്ടിയത് 568 ബേസ്മെന്റുകൾ

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ താമസ കെട്ടിടങ്ങളിൽ പരിശോധന കർശനമാക്കി അധികൃതർ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹ് പരിശോധന ...

ഹമാസ് ഭീകരാക്രമണം; കൂട്ടക്കൊല ചെയ്തത് 300-ലധികം പേരെ; 1590 പേർക്ക് പരിക്കേറ്റു: ഇസ്രായേൽ സൈന്യം

ജെറുസലേം: ഹമാസിന്റെ ഭീകരാക്രമണത്തിൽ 300-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. ജനങ്ങളുടെ വീടുകളിൽ അതിക്രമിച്ച് കയറി കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു. അപ്രതീക്ഷിതമായ നുഴഞ്ഞു കയറ്റത്തിൽ 1590 ...

നോവായി മൊറോക്കോ; ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,122 ആയി; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം 

മാരക്കേഷ്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,122 ആയി. 2,421 പേർക്ക് പരിക്കേറ്റു. അൽഹൗസിലാണ് കൂടുതൽ ആൾനാശം സംഭവിച്ചത്. ഇവിടെ മാത്രം മരിച്ചത് 1,351 ...

മണിപ്പൂരിലെ മണ്ണിടിച്ചിൽ; മരണം 42 ആയി; രക്ഷാപ്രവർത്തനം 5-ാം ദിനത്തിലേക്ക് – Manipur landslide

ഇംഫാൽ: മണിപ്പൂരിലെ നോനി ജില്ലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. നാലാം ദിവസവും തുടർന്ന തിരച്ചിലിൽ എട്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ 42 ആയി. ...

മുംബൈയിലെ കെട്ടിടം തകർന്ന് അപകടം; മരിച്ചവരുടെ എണ്ണം 18 ആയി; കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എംഎൽഎ

മുംബൈ: കുർളയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 18 ആയി. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്നും ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ ...

അസമിലെ വെള്ളപ്പൊക്കം; 24 മണിക്കൂറിനിടെ 7 മരണം

ദിസ്പൂര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 107 ആയി ഉയര്‍ന്നു. ഇന്നലെ മരിച്ചവരില്‍ ...

സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടിയത് കണ്ടെയ്‌നറിലെ രാസവസ്തുക്കൾ; സ്വകാര്യ ഡിപ്പോ പൊട്ടിത്തെറിയിൽ മരണം 40 കടന്നു; പരിക്കേറ്റത് 450-ലേറെ പേർക്ക്

ധാക്ക: ബംഗ്ലാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. 450-ലേറെ പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റുവെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. ...

അന്തരീക്ഷ മലിനീകരണം; ഒരു വർഷം ലോകത്ത് മരിക്കുന്നത് 90 ലക്ഷം പേർ; വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം 55 ശതമാനം വർദ്ധിച്ചു

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം മൂലം ഒരു വർഷം ലോകത്ത് 90 ലക്ഷം പേരെങ്കിലും മരിക്കുന്നതായി കണക്കുകൾ. ഇതുമായി ബന്ധപ്പെട്ട പുതിയ പഠനത്തിലാണ് ഈ വിവരം. വായുമലിനീകരണത്തിന്റെ കെടുതികൾക്ക് ...