പോപ്പുലർ ഫ്രണ്ടിനെ നിയന്ത്രിക്കുന്നത് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ; അവർ ഇന്ത്യൻ മുസ്ലീങ്ങളെ തീവ്രവാദികളാക്കുന്നു; സൂഫി ഇസ്ലാമിക് ബോർഡ്
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ടിനെ നിയന്ത്രിക്കുന്നത് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ; അവർ ഇന്ത്യൻ മുസ്ലീങ്ങളെ തീവ്രവാദികളാക്കുന്നു; സൂഫി ഇസ്ലാമിക് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 12:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിയന്ത്രിക്കുന്നത് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദയാണെന്ന് സൂഫി ഇസ്ലാമിക് ബോർഡ്. ഇന്ത്യൻ മുസ്ലീങ്ങളെ തീവ്രവാദികളാക്കാൻ ശ്രമിക്കുന്നത് ഈ സംഘടനയാണെന്നും സൂഫി ബോർഡ് വക്താവ് കാശിഷ് വാർസി പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

പോപ്പുലർ ഫ്രണ്ട് നിരവധി രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ആ സംഘടനയെ നിരോധിക്കാൻ ഏറെ കാലമായി സർക്കാരിനോട് ആവശ്യപ്പെടുന്നു. പോപ്പുലർ ഫ്രണ്ട്, അൽ ഖ്വയ്ദയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായിക്കഴിഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് കാരണം അൽ ഖ്വയ്ദ ഭീകരരിൽ നിന്ന് തങ്ങൾക്ക് നിരന്തരം വധഭീഷണി വരുന്നുണ്ടെന്ന് വാർസി പറയുന്നു.

ഇന്ത്യയിലുള്ള മുസ്ലീങ്ങളെ മതതീവ്രവാദികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. എസ്ഡിപിഐ എന്ന സംഘടനയിലൂടെ മുസ്ലീം യുവാക്കളെ വഴിതെറ്റിക്കാനാണ് ഇവർ ശ്രമിക്കുന്നത്. 2020 ലും പോപ്പുലർ ഫ്രണ്ടിനെതിരെ ഇത്തരം ആരോപണങ്ങളുമായി സൂഫി ബോർഡ് എത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടുകാർ സ്‌കൂളുകൾ നടത്തുന്നുണ്ടെന്നും കുട്ടികളെ ഭീകരതയിലേക്ക് തിരിച്ച് വിടുന്നുണ്ടെന്നും നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.

മുസ്ലീം യുവാക്കളെ തീവ്രവാദികളായി ചിത്രീകരിച്ചു എന്നാരോപിച്ച് സൂഫി ഇസ്ലാമിക് ബോർഡിന് പോപ്പുലർ ഫ്രണ്ട് മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് വരെ ഇത് തുടരുമെന്നും ഇന്ത്യയിലെ യുവാക്കളെ തീവ്രവാദികളാക്കുന്നതിൽ നിന്നും മതഭീകര സംഘടന പിന്മാറണമെന്നുമാണ് സൂഫി ബോർഡ് അറിയിച്ചത്.

Tags: PFISDPIban pfi
Share
Tweet
SendShare

More News from this section

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

Latest News

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies