ഇന്ന് രാജീവ് ഗാന്ധി സ്മൃതി ദിനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് രാജീവ് ഗാന്ധി സ്മൃതി ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 08:29 am IST
FacebookTwitterWhatsAppTelegram

കൊച്ചി: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മൃതിദിനത്തിൽ രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി. 1991 മെയ് 21നാണ് രാജീന് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ എൽടിടിഇയുടെ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ ദാരുണസംഭവത്തിന് ഇന്ന് 31 വർഷം. ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയുടെ സ്മൃതി ദിനത്തിൽ ദേശീയ നേതാക്കൾ ഇന്ന് സമാധി സ്ഥലമായ വീർഭൂമിയിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കും.

ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ മുൻപ്രധാനമന്ത്രിയും തന്റെ അമ്മയുമായ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടർന്നാണ് രാഷ്‌ട്രീയത്തിൽ താൽപ്പര്യമില്ലാതിരുന്നിട്ടും പൈലറ്റായിരുന്ന രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതയേൽക്കാൻ കോൺഗ്രസ്സ് നിർബന്ധിച്ചത്. 1984 മുതൽ 1989 വരെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നത്.

1944 ആഗസ്റ്റ് 20നാണ് ഇന്ദിരാഗാന്ധിയുടേയും ഫിറോസ് ഗാന്ധിയുടേയും രണ്ടു മക്കളിൽ മൂത്തയാളായി രാജീവ്ഗാന്ധി ജനിച്ചത്. ഡൽഹിയിലെ ശിവ് നികേതൻ സ്‌ക്കൂളിലും പിന്നീട് ഡെറാഡൂണിലെ വെൽഹാം, ഡൂൺ എന്നീ സക്കൂളുകളും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സ്വിറ്റ്‌സർലാന്റിലെ ഇക്കോൾ ഡീ ഹ്യൂമാന്റേ കോളേജിലും തുടർന്ന് ഉപരി പഠനം കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിലും ഇംപീരിയൽ കോളേജിലുമാണ് പഠിച്ചത്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠനത്തോടൊപ്പം പൈലറ്റ് പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ എയർലൈൻസിൽ പൈല്റ്റായി സേവനം അനുഷ്ഠിച്ചു.

Tags: rajeev gandhi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies