പേരറിവാളന്റെ മോചനത്തിലെ ഡിഎംകെയുടെ ആഘോഷം; ദുഃഖമുണ്ടെന്ന് കോൺഗ്രസ്; കനത്ത അതൃപ്തി രേഖപ്പെടുത്തി തമിഴ്‌നാട് കോൺഗ്രസ് അദ്ധ്യക്ഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേരറിവാളന്റെ മോചനത്തിലെ ഡിഎംകെയുടെ ആഘോഷം; ദുഃഖമുണ്ടെന്ന് കോൺഗ്രസ്; കനത്ത അതൃപ്തി രേഖപ്പെടുത്തി തമിഴ്‌നാട് കോൺഗ്രസ് അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 07:52 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ, പേരറിവാളന്റെ മോചനം ദുഃഖിപ്പിക്കുന്നതാണെന്ന് തമിഴ്നാട് കോൺഗ്രസ് അദ്ധ്യക്ഷൻ കെ.എസ് അഴഗിരി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ എ.ജി പേരറിവാളന്റെ മോചനം ആഘോഷിക്കുന്നത് പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പേരറിവാളന്റെ മോചനം ആഘോഷിക്കുന്നവർക്ക് അറിവ് ലഭിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്നും രാജീവ് ഗാന്ധിയുടെ മരണത്തിൽ നീതി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് തീവ്രവാദികളാലാണ്. ഭീകരരെയും ഭീകരതയെയും അംഗീകരിക്കാനാകില്ല. ഒരു വ്യക്തിക്ക് ഏത് മതവും സ്വീകരിക്കാം. എന്നാൽ സർക്കാരിന് മതമുണ്ടാകരുതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ വ്യക്തമാക്കി.

രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ എ.ജി പേരറിവാളന് ബുധനാഴ്ചയാണ് സുപ്രീം കോടതി മോചനം അനുവദിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. 31 വർഷമായി തടവിൽ കഴിഞ്ഞിരുന്ന പേരറിവാളന് സുപ്രീം കോടതി മോചനം അനുവദിച്ചതോടെ ഡിഎംകെ നേതാക്കൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെയുമായി കോൺഗ്രസ് സഖ്യം തുടരുന്ന സാഹചര്യത്തിൽ പേരറിവാളന്റെ മോചനം ആഘോഷമാക്കിയത് നിരവധി കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി.

രാജീവ് ഗാന്ധി വധത്തിൽ ഗൂഢാലോചനയുടെ സൂത്രധാരനായ ശിവരശന് ബാറ്ററി സെൽ വാങ്ങിനൽകിയത് പേരറിവാളനായിരുന്നു. ഈ ബാറ്ററിയാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബിൽ ഉപയോഗിച്ചത്. ഇത് പേരറിവാളന്റെ അറസ്റ്റിന് ഇടയാക്കി. അന്ന് 19 വയസായിരുന്നു പേരറിവാളന്. തുടർന്ന് കോടതി വധശിക്ഷ വിധിച്ചു. 23 വർഷത്തിന് ശേഷം 2014 ഫെബ്രുവരി 18-ന് വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 31 വർഷത്തെ ജയിൽവാസത്തിനിടെ എട്ട് തവണ പേരറിവാളന് പരോളും ലഭിച്ചിരുന്നു.

Tags: Congressperarivalandmk
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies