മൃഗശാലയിലെ സിംഹക്കൂട്ടിൽ കൈയ്യിട്ട് സന്ദർശകൻ; തിരിച്ചെടുത്തപ്പോൾ വിരലിലെ മാംസം സിംഹത്തിന്റെ വായിൽ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൃഗശാലയിലെ സിംഹക്കൂട്ടിൽ കൈയ്യിട്ട് സന്ദർശകൻ; തിരിച്ചെടുത്തപ്പോൾ വിരലിലെ മാംസം സിംഹത്തിന്റെ വായിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 10:10 pm IST
FacebookTwitterWhatsAppTelegram

കിംഗ്‌സ്റ്റൺ: മൃഗശാലയിലെ കൂടിനുള്ളിൽ കിടക്കുന്ന മൃഗങ്ങളുടെ സമീപത്തേക്ക് പോകരുതെന്നാണ് നിർദേശം. എന്നാൽ സന്ദർശകർ പലപ്പോഴും ഇത് അവഗണിച്ച് മൃഗങ്ങളുടെ അടുത്തേക്ക് പോകുകയും കൈകൾ കൂടിനുള്ളിലേക്ക് ഇടുകയും ചെയ്യാറുണ്ട്. അപകടകരമായ ഈ പ്രവൃത്തിയിലൂടെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം. ഇക്കാര്യം ഓർമ്മപ്പെടുത്തുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

Show off bring disgrace

The lion at Jamaica Zoo ripped his finger off. pic.twitter.com/Ae2FRQHunk

— Ms blunt from shi born 🇯🇲 “PRJEFE” (@OneciaG) May 21, 2022

ജമൈക്കയിലെ മൃഗശാലയിൽ നിന്നുള്ള കാഴ്ചയാണിത്. കൂട്ടിൽ കിടക്കുന്ന സിംഹത്തെ താലോലിക്കാൻ ചെന്ന യുവാവിനാണ് പണികിട്ടിയത്. ഇയാൾ കൂടിനുള്ളിലൂടെ കൈവിരലുകൾ കടത്തി സിംഹത്തിന്റെ ജടയിലും വായിലും തൊട്ടുനോക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെ അയാളുടെ കൈവിരലുകൾ കടിച്ചെടുക്കാൻ സിംഹം ശ്രമിക്കുന്നതും കാണാം. എന്നാൽ മറ്റ് സന്ദർശകർക്ക് മുമ്പിൽ താരമാകാനുള്ള ശ്രമത്തിന്റെ ഭാഗമായി വീണ്ടും വീണ്ടും സിംഹത്തിന്റെ വായിലേക്ക് വിരലിടുകയാണ് യുവാവ്. ഒടുവിൽ ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു.

യുവാവിന്റെ ഒരു വിരൽ സിംഹത്തിന്റെ വായയിൽ അകപ്പെട്ടു. തിരികെ വലിച്ചെടുക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടക്കുന്നില്ല. മിനിറ്റുകൾക്കപ്പുറം കൈവലിച്ചെടുത്തപ്പോൾ വിരലിന്റെ സ്ഥാനത്ത് എല്ല് മാത്രമാണ് യുവാവിന് കാണാനായത്.

താരമാകാൻ ശ്രമിച്ച് മാനക്കേട് വാങ്ങിയെന്നാണ് വീഡിയോ പങ്കുവെച്ച ട്വിറ്റർ ഉപയോക്താവ് ദൃശ്യങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്. 28 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ദൃശ്യങ്ങൾ ആളുകൾക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ്.

 

 

Tags: Viral Video
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies