മെഡിക്കൽ കോളേജിൽ യുവതിയുടെ മുറിവിൽ പുഴുവരിച്ചു; ഡോക്ടർമാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെഡിക്കൽ കോളേജിൽ യുവതിയുടെ മുറിവിൽ പുഴുവരിച്ചു; ഡോക്ടർമാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 01:53 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ശരീരത്തിൽ വൃണം പഴുത്ത് പുഴുവരിച്ചതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. എരമല്ലൂർ എഴുപുന പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കട്ടേഴത്ത് കോളനിയിൽ ജ്യോതിഷിന്റെ ഭാര്യ ജാസ്മിനാണ് ഡോക്ടർമാരുടെ അനാസ്ഥ കാരണം ദുരിതം അനുഭവിക്കുന്നത്. വാഹനാപകടത്തെ തുടർന്നുണ്ടായ മുറിവാണ് പഴുപ്പു കയറി പുഴു അരിച്ചത്.

എട്ടുമാസം ഗർഭിണിയായിരിക്കെ കഴിഞ്ഞ ഏഴിന് ഭർത്താവിനൊപ്പം ബൈക്കിൽ തുറവൂരിലേക്ക് പോകവെ ലോറി ബൈക്കിൽ തട്ടി അപകടം സംഭവിച്ചിരുന്നു. ജാസ്മിന്റെ ഇടുപ്പ് എല്ലിനും ശരീരത്തിന്റെ പല ഭാഗങ്ങളിലും അപകടത്തിൽ പരിക്കേറ്റു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ജാസ്മിനെ മെയ് എട്ടിന് സിസേറിയൻ ചെയ്ത് കുട്ടിയെ പുറത്തെടുത്തു.

അപകടത്തിൽ കുഞ്ഞിന്റെ തലയ്‌ക്കും പരിക്കേറ്റതിനാൽ കുട്ടികളുടെ ഐ.സി.യുവിലേക്ക് കുഞ്ഞിനെ മാറ്റി. ജാസ്മിന്റെ ഇടുപ്പെല്ലിന് നാലു ശസ്ത്രക്രിയകൾ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.16 ന് ആദ്യത്തെ ശസ്ത്രക്രിയ നടത്താനായി തിയേറ്ററിൽ കിടത്തിയപ്പോൾ ഡോക്ടർ ജാസ്മിന്റെ  മുറിവ് ശ്രദ്ധയിൽപ്പെട്ടിരുന്നു.. ഇതിൽ പുഴു അരിക്കുന്നുണ്ടെന്ന് കൂടെ നിന്ന ഹൗസ് സർജന്മാരോട് പറയുന്നത് ജാസ്മിൻ കേട്ടിരുന്നുവെന്ന് ഭർത്താവ് പറയുന്നു.

ശസ്ത്രക്രിയക്കു ശേഷം പതിനെട്ടാം വാർഡിൽ പ്രവേശിപ്പിച്ച ജാസ്മിന് കടുത്ത വേദനയും പിൻഭാഗത്തെ മുറിവ് പഴുക്കുകയുമായിരുന്നു. ഇതിന് ശേഷം മെയിൻ ഡോക്ടർ വാർഡിൽ പരിശോധനയ്‌ക്കായി എത്തിയിട്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഹൗസ് സർജന്മാർ വരുന്നുണ്ടെങ്കിലും അവരോട് പറഞ്ഞിട്ടും ശ്രദ്ധിക്കുന്നില്ലെന്നാണ് യുവതിയുടെ ഭർത്താവ് ആരോപിക്കുന്നത്. മറ്റ് ആശുപത്രിയിലേക്ക് പോകണമെങ്കിൽ സ്വന്തം റിസ്‌ക്കിൽ പോകാനാണ് പരിശോധനയ്‌ക്ക് വാർഡിലെത്തുന്ന ജൂനിയർ ഡോക്ടർമാർ പറയുന്നതെന്നും ജ്യോതിഷ് കൂട്ടിച്ചേർത്തു.

Tags: alappuzha medical college
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies