ഇന്തോ-പസഫിക് സാമ്പത്തിക കൂട്ടായ്മയിൽ ഇന്ത്യയും; ചൈനയെ നിയന്ത്രിക്കാൻ അമേരിക്കൻ തന്ത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്തോ-പസഫിക് സാമ്പത്തിക കൂട്ടായ്മയിൽ ഇന്ത്യയും; ചൈനയെ നിയന്ത്രിക്കാൻ അമേരിക്കൻ തന്ത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 07:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യൻ മേഖലയിൽ ചൈനയുടെ സാമ്പത്തിക കുരുക്കുകളിൽ നിന്ന് രാജ്യങ്ങളെ രക്ഷിക്കാനുറച്ച് ക്വാഡ് സഖ്യം. ഇന്തോ-പസഫിക് മേഖലയിൽ സാമ്പത്തിക കൂട്ടായ്മയ്‌ക്കാണ് രൂപം നൽകിയിരിക്കുന്നത്. അമേരിക്ക നിയന്ത്രിക്കുന്ന സാമ്പത്തിക സഖ്യത്തിൽ ഇന്ത്യ ഇനി മുതൽ പ്രധാന പങ്കാളിയാകുമെന്നാണ് തീരുമാനം. ഇന്നലെ ആരംഭിച്ച ക്വാഡ് സഖ്യത്തിന്റെ നിർണ്ണായക യോഗത്തിലാണ് ഇന്ത്യ സാമ്പത്തിക സഖ്യത്തിന്റെ ഭാഗമാകണമെന്ന അമേരിക്കയുടെ അപേക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ, ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ആന്റണി അൽബാനീസ് എന്നിവരാണ് നിർണ്ണായക യോഗം ചേർന്നത്. യോഗത്തിൽ ബ്രൂണോയ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ന്യൂസിലാന്റ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ രാജ്യത്തെ ഭരണത്തലവന്മാർ വെർച്വൽ സംവിധാനത്തിലൂടെ സാമ്പത്തിക ഉച്ചകോടിയുടെ ഭാഗമായി.

റഷ്യ യുക്രെയ്‌നെ ആക്രമിക്കുന്നതിനിടെ നാറ്റോ അടക്കമുള്ള എതിർചേരിയെ നയിക്കുന്ന തിരക്കിലാണ് അമേരിക്ക. ക്വാഡ് സഖ്യത്തെ ശക്തിപ്പെടുത്തുന്നതിലൂടെ റഷ്യയേയും ചൈനയേയും ഒരുപോലെ കുരുക്കാനാണ് ശ്രമം. ചൈനയെ ശക്തമായി പ്രതിരോധിക്കുന്ന ഇന്ത്യയുടെ പ്രതിരോധ വാണിജ്യ കരുത്തും റഷ്യയുമായി ഇന്ത്യയ്‌ക്കുള്ള ശക്തമായ പ്രതിരോധ വാണിജ്യ പങ്കാളിത്തവും അമേരിക്കയ്‌ക്ക് നിർണ്ണായകമാണ്.

ക്വാഡ് സഖ്യത്തിൽ ഇന്ത്യയുടെ പ്രതിരോധ വാണിജ്യരംഗത്തെ പങ്കാളിത്തം ശക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. മേഖലയിൽ ഇന്ത്യയ്‌ക്ക് എല്ലാ രാജ്യങ്ങളോടുമുള്ള മികച്ച നയതന്ത്രബന്ധത്തെ ഏറെ കരുത്തുള്ളതാണെന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. കൊറോണ മഹാമാരിയിലടക്കം ഇന്ത്യ ചെറു രാജ്യങ്ങൾക്കും ലോകശക്തികൾക്കും നൽകിക്കൊണ്ടിരിക്കുന്ന സഹായത്തെ ക്വാഡ് സഖ്യരാജ്യങ്ങൾ പ്രകീർത്തിച്ചുകൊണ്ടാണ് സാന്പത്തിക രംഗത്ത് ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പിക്കുന്നത്.

Tags: INDIA-USquad
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies