വിദേശനാണ്യ പ്രതിസന്ധിക്കിടയിൽ ഇന്ധനം വാങ്ങുന്നതിനായി ഇന്ത്യയിൽ നിന്ന് 500 മില്യൺ ഡോളർ വായ്പ വാങ്ങാൻ ശ്രീലങ്ക
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശനാണ്യ പ്രതിസന്ധിക്കിടയിൽ ഇന്ധനം വാങ്ങുന്നതിനായി ഇന്ത്യയിൽ നിന്ന് 500 മില്യൺ ഡോളർ വായ്പ വാങ്ങാൻ ശ്രീലങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 06:10 pm IST
Facebook
Twitter
WhatsAppTelegram

ദ്വീപ് രാഷ്‌ട്രത്തിൽ കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി എക്സിം ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 500 മില്യൺ ഡോളർ വായ്പ തേടുന്നതിന് ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകി. ഇറക്കുമതിക്ക് പണം നൽകുന്നതിന് രാജ്യം കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്നതിനാൽ, ഇന്ധനപ്രതിസന്ധി രൂക്ഷമാണ്. ഇത് തടയുന്നതിനുള്ള നടപടികൾ സുഗമമാക്കുന്നതിന് ശ്രീലങ്ക വ്യത്യസ്ത മാർഗങ്ങൾ തിരയുകയാണ്. 1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം നേരിടുന്നത്.

ഇറക്കുമതിക്ക് നൽകാനുള്ള ഡോളറിന്റെ അഭാവം മൂലം മിക്കവാറും എല്ലാ അവശ്യസാധനങ്ങളുടെയും ക്ഷാമം നേരിടുകയാണ്. ഇന്ധനം വാങ്ങാൻ ഇന്ത്യ എക്സിം ബാങ്ക് വായ്പയെടുക്കാനുള്ള നിർദേശം തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചതായി ഊർജ മന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വൈദ്യുതി, ഊർജ മന്ത്രിയുടെ നിർദേശത്തിന് അംഗീകാരം ലഭിച്ചു. പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ എക്സിം ബാങ്കിൽ നിന്ന് 500 മില്യൺ ഡോളർ വായ്പ തേടണമെന്ന് കാബിനറ്റ് കുറിപ്പിൽ പറയുന്നു.

എക്സിം ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 500 മില്യൺ ഡോളറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 200 മില്യൺ ഡോളറും എണ്ണ വാങ്ങുന്നതിനായി ശ്രീലങ്കയ്‌ക്ക് ഇതിനകം ലഭിച്ചിട്ടുണ്ടെന്നും വിജശേഖര പറഞ്ഞു. നിലവിലെ വിദേശനാണ്യ പ്രതിസന്ധിയിൽ ഇന്ധന ഇറക്കുമതിക്കായി ജൂൺ മുതൽ ശ്രീലങ്കയ്‌ക്ക് 530 ദശലക്ഷം യുഎസ് ഡോളർ വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. പ്രതിസന്ധിയിലായ ശ്രീലങ്ക ചൊവ്വാഴ്ച പെട്രോൾ വില 24.3 ശതമാനവും ഡീസലിന് 38.4 ശതമാനവും വർധിപ്പിച്ചു. വിദേശനാണ്യ ശേഖരത്തിന്റെ കുറവ് മൂലം രാജ്യം നേരിടുന്ന ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഇന്ധന വിലയിൽ റെക്കോർഡ് വർദ്ധനവ്.

രൂക്ഷമായ ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യൻ ക്രെഡിറ്റ് ലൈനിന് കീഴിൽ 40,000 മെട്രിക് ടൺ ഡീസൽ വിതരണം ചെയ്ത് ദിവസങ്ങൾക്ക് ശേഷം ദ്വീപ്‌രാഷ്‌ട്രത്തിലേക്ക് ഏകദേശം 40,000 മെട്രിക് ടൺ പെട്രോൾ വിതരണം ചെയ്തതായി ഇന്ത്യ അറിയിച്ചു. അടുത്ത കാലത്തായി വിദേശ നാണയ ശേഖരം കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് ഇറക്കുമതിക്ക് പണം നൽകാൻ പാടുപെടുകയാണ് ലങ്ക. അതിനാൽ അയൽരാജ്യത്തെ ഇന്ധനം ഇറക്കുമതി ചെയ്യാൻ സഹായിക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ മാസം 500 മില്യൺ ഡോളർ അധിക ക്രെഡിറ്റ് ലൈൻ നീട്ടിയിരുന്നു.

സാമ്പത്തികപ്രതിസന്ധി ശ്രീലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധിക്കും പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ രാജി ആവശ്യത്തിനും കാരണമായിട്ടുണ്ട്. പ്രതിസന്ധിയെ തുടർന്ന് മെയ് 9ന് പ്രസിഡന്റിന്റെ സഹോദരൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവയ്‌ക്കാൻ നിർബന്ധിതനായി. നാണയപ്പെരുപ്പ നിരക്ക് 40 ശതമാനത്തിലേക്ക് കുതിച്ചുയരുന്നു. വിദേശനാണ്യ ശേഖരത്തിലെ കുറവ് ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ദൗർലഭ്യത്തിന് കാരണമായി. ഇത് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിശേനത്തിനും പ്രക്ഷാഭത്തിനും ഇടയാക്കി.

Tags: Sri Lanka
Share
Tweet
SendShare

More News from this section

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

Latest News

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies