അയോദ്ധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന കല്ലുകളിൽ നായ്ക്കൾ മൂത്രമൊഴിക്കുന്നു; ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന കല്ലുകളിൽ നായ്‌ക്കൾ മൂത്രമൊഴിക്കുന്നു; ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 08:20 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ്. ഗുജറാത്തിലെ മുൻ മന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായിരുന്ന ഭാരത് സിൻ സോളങ്കിയാണ് ശ്രീരാമനെ അപമാനിച്ച് സംസാരിച്ചത്. ശ്രീരാമന്റെ പേരിൽ ജനങ്ങളെ ചതിക്കുകയാണ് ചെയ്യുന്നത് എന്നും നായ്‌ക്കൾ മൂത്രമൊഴിച്ച കല്ല് ഉപയോഗിച്ചാണ് അയോദ്ധ്യയിലെ ക്ഷേത്രം നിർമ്മിക്കുന്നത് എന്നുമാണ് സോളങ്കി പറഞ്ഞത്.

ജനങ്ങളെ പറ്റിച്ച് അവരിൽ നിന്ന് പണം തട്ടിയാണ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത്. സ്ത്രീകൾ ഭക്തിയോടെ തിലകം ചാർത്തിയാണ് അയോദ്ധ്യയിലേക്ക് കല്ലുകൾ അയക്കുന്നത്. എന്നാൽ ഇന്നതിൽ നായ്‌ക്കൾ മൂത്രമൊഴിക്കുന്നു. ഈ കല്ലുകൾ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നത്.

അയോദ്ധ്യയിലെ ക്ഷേത്രനിർമ്മാണത്തിന് അയച്ച കല്ലുകൾ ഉപയോഗിച്ച് എന്ത് ചെയ്യുമെന്ന് താൻ ഒരു രാമസേവകനോട് ചോദിച്ചപ്പോൾ അത് ശേഖരിച്ച് വായുവിലേക്ക് എറിയുമെന്നാണ് അയാൾ പറഞ്ഞത്. രാമനുള്ളത് അദ്ദേഹം എടുക്കുമെന്നും ബാക്കിയുള്ളത് ഞങ്ങൾ ഉപയോഗിക്കുമെന്നും ആ രാമസേവകൻ പറഞ്ഞതായി കോൺഗ്രസ് നേതാവ് ആരോപിച്ചു.

ധോൽക്കയിലെ വടാമനിൽ നടന്ന പരിപാടിയിലാണ് സോളങ്കി ഇക്കാര്യം പറഞ്ഞത്. ഇത് പ്രചരിച്ചതോടെ കോൺഗ്രസ് നേതാവിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

എന്നാൽ ഇത് ആദ്യമായിട്ടല്ല സോളങ്കിയ്‌ക്കെതിരെ ആരോപണങ്ങൾ ഉയരുന്നത്. ഇയാളുടെ ഭാര്യ രേഷ്മ സോളങ്കി തന്നെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. തന്റെ ഭർത്താവ് രാഷ്‌ട്രീയ ബലം ഉപയോഗിച്ച് ഗുജറാത്ത് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഇയാൾക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും പരിചയമുള്ള സ്ത്രീകൾക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ് വിതരണം ചെയ്യുന്നതായും അവർ ആരോപിച്ചിരുന്നു.

Tags: Congressayodhyaram templeCongress presidentGUJARAT CONGRESS
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies