തമിഴ്‌നാട് ബിജെപി നേതാവ് ബാലചന്ദ്രന്റെ വധം; കൊലപാതകികൾ മൂന്ന് പേർ ; ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട് ബിജെപി നേതാവ് ബാലചന്ദ്രന്റെ വധം; കൊലപാതകികൾ മൂന്ന് പേർ ; ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 10:58 am IST
FacebookTwitterWhatsAppTelegram

ചെന്നൈ:തമിഴ്‌നാട്ടിൽ ചെന്നൈ നഗരത്തിലെ നേതാവ് ബാലചന്ദ്രന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞതായി ചെന്നൈ പോലീസ്. മൂന്ന് പേർ ചേർന്നാണ് കൊലപാതകം നടത്തിയിട്ടുള്ളത്. പ്രദീപ്, സഞ്ജയ്, കലൈവാണൻ എന്നിവരാണ് കൊല നടത്തിയതെന്നാണ് കണ്ടെത്തിയത്. ദൃക്‌സാക്ഷികളുടെ വിവരങ്ങൾ ശേഖരിച്ചാണ് കൊലപാതകികളെ ക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നും പോലീസ് പറഞ്ഞു. മൂന്ന് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തെന്നും  എത്രയും പെട്ടന്ന് കൊലപാതകികളെ പിടികൂടുമെന്നും ചെന്നൈ പോലീസ് കമ്മീഷണർ ശങ്കർ ജയ്വാൾ പറഞ്ഞു.

ബാലചന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി ആരോപിച്ചു. വധഭീഷണി നിലനിൽക്കേയാണ് സുരക്ഷാ ഉദ്യോഗസ്ഥൻ ചായകുടിക്കാൻ മാറിയ തക്കത്തിന് ആക്രമണം നടന്നിരിക്കുന്നത്. ഇത്ര ചെറിയ സമയത്തിനുള്ളിൽ അക്രമി സംഘത്തിന് കൊലനടത്തണ മെങ്കിൽ അത് നല്ല പരിശീലനം ലഭിച്ചവരാണ് നടത്തിയിട്ടുള്ളത്. പരിസരവും സാഹചര്യ ങ്ങളും കൃത്യമാക്കി മുൻകൂട്ടി മനസ്സിലാക്കിയവരാണ് കൊല നടത്തിയതെന്നും ബിജെപി ആരോപിച്ചു.

ചെന്നൈ നഗരം തമിഴ്‌നാടിന്റെ തലസ്ഥാനമാണോ അതോ കൊലപാതകങ്ങളുടെ തലസ്ഥാനമാണോ എന്ന് സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കാരു നാഗരാജൻ പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനകം 10 കൊലപാതകങ്ങൾ ചെന്നൈയിൽ നടന്നുവെന്നും നാഗരാജൻ പറഞ്ഞു.

ബിജെപി നേതാവിന്റെ മരണം സംസ്ഥാന സർക്കാറിന്റെ ജാഗ്രതക്കുറവാണെന്നും ഭീകര ശക്തികൾക്ക് സംസ്ഥാനത്ത് പിന്തുണ നൽകുന്നതിന്റേയും തെളിവാണെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ.പളനിസ്വാമി ആരോപിച്ചു.

Tags: tamil nadu-bjp
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies