പി.സി ജോർജ്ജിന്റെ അറസ്റ്റ് തൃക്കാക്കരയിലെ വോട്ടെടുപ്പ് ലക്ഷ്യം വെച്ച്; പോപ്പുലർ ഫ്രണ്ടിന് നൽകിയ ഉറപ്പാണ് സർക്കാർ നിറവേറ്റുന്നതെന്ന് കെ. സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.സി ജോർജ്ജിന്റെ അറസ്റ്റ് തൃക്കാക്കരയിലെ വോട്ടെടുപ്പ് ലക്ഷ്യം വെച്ച്; പോപ്പുലർ ഫ്രണ്ടിന് നൽകിയ ഉറപ്പാണ് സർക്കാർ നിറവേറ്റുന്നതെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 10:07 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പി.സി ജോർജ്ജിനോട് സർക്കാർ കാണിക്കുന്നത് ഇരട്ട നീതിയാണെന്ന് ആവർത്തിച്ച് ബിജെപി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് വാക്ക് നൽകിയത് പോലെയാണ് സർക്കാരിന്റെ നീക്കം. ജോർജ്ജിനെതിരായ നടപടി തിരക്കഥ തയ്യാറാക്കിയതിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

തൃക്കാക്കരയിലെ 20 ശതമാനം വോട്ട് ലക്ഷ്യം വെച്ച് സർക്കാർ നടത്തുന്ന രാഷ്‌ട്രീയ നീക്കമാണ് പി.സി ജോർജ്ജിന്റെ അറസ്റ്റിന് പിന്നിൽ. അദ്ദേഹം വർഗീയ പ്രീണന രാഷ്‌ട്രീയത്തന്റെ ബലിയാടാണെന്നും സുരേന്ദ്രൻ പറഞ്ഞു. പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അറസ്റ്റിലാകേണ്ട നിരവധിയാളുകൾ കേരളത്തിലുണ്ട്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ നടത്തുമെന്ന് മുദ്രാവാക്യം വിളിച്ച ഒരു കൊച്ചുകുട്ടി എറണാകുളം തോപ്പുംപടിയിലുണ്ട്. എന്നാൽ കുട്ടിയുടെ രക്ഷിതാക്കളെയോ ആ കുട്ടിയെ കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചവരെയോ കസ്റ്റഡിയിലെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. പി.സി ജോർജ്ജിനോട് മാത്രം കാണിക്കുന്ന നടപടി അങ്ങേയറ്റം നീതിനിഷേധമാണ്. ഇരട്ടനീതിയാണ് ഇടതുസർക്കാർ നടപ്പാക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ള നടപടിയാണ് പി.സി ജോർജ്ജിന്റെ കാര്യത്തിൽ സ്വീകരിച്ചത്. രാജ്യദ്രോഹികൾക്കും ഭീകരവാദികൾക്കും മാത്രമേ ഈ നടപടിയിൽ സന്തോഷം ലഭിക്കുകയുള്ളൂ. അത്തരക്കാർക്ക് സർക്കാർ ഉറപ്പുനൽകിയിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പി.സി ജോർജ്ജിനെ പിടിച്ച് അകത്തിടാമെന്നാണ് പോപ്പുലർ ഫ്രണ്ടിന് നൽകിയ ഉറപ്പാണിതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

എല്ലാ വർഗീയതയും അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ മുസ്ലീം വർഗീയത സർക്കാരിന് അപകടരമല്ലെന്നാണ് കേരളത്തിൽ കാണുന്നത്. മുസ്ലീം ഭീകരവാദത്തെ സർക്കാർ സഹായിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.

Tags: BJPK Surendranthrikkakkarapc george arrest
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies