ഹിന്ദുസ്ഥാൻ സിങ്കിലെ കേന്ദ്രസർക്കാരിന്റെ 29.5 ശതമാനം ഓഹരികൾ വിൽക്കാൻ മന്ത്രിസഭ അനുമതി നൽകി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുസ്ഥാൻ സിങ്കിലെ കേന്ദ്രസർക്കാരിന്റെ 29.5 ശതമാനം ഓഹരികൾ വിൽക്കാൻ മന്ത്രിസഭ അനുമതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 02:53 pm IST
FacebookTwitterWhatsAppTelegram

ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിലെ സർക്കാരിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാതൃസ്ഥാപനമായ വേദാന്ത ലിമിറ്റഡിന് ഹിന്ദുസ്ഥാൻ സിങ്കിൽ 64.92 ശതമാനം ഓഹരിയുണ്ട്, അതേസമയം രാജ്യത്തെ പ്രമുഖ മൈനിങ് കമ്പനിയിൽ കേന്ദ്ര സർക്കാരിന് 29.5 ശതമാനം ഓഹരിയാണുളളത്.

ഓഹരി വിറ്റഴിക്കൽ ഇടപാടിന്റെ തോത് അനുസരിച്ച് തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്. 2022 സാമ്പത്തികവർഷത്തിലെ കണക്കനുസരിച്ച് വേദാന്തയുടെ മൊത്തം കടം 53583 കോടി രൂപയും ഹിന്ദുസ്ഥാൻ സിങ്കിന്റേത് 2844 കോടി രൂപയുമാണ്. ഹിന്ദുസ്ഥാൻ സിങ്കിന്റെ ബാക്കിയുള്ള 29.5 ശതമാനം ഓഹരി വിറ്റഴിക്കാൻ സുപ്രീം കോടതി സർക്കാരിനെ 2021 നവംബറിൽ അനുവദിച്ചിരുന്നു.

നിലവിലെ വിപണി വിലയിൽ ഹിന്ദുസ്ഥാൻ സിങ്കിൽ സർക്കാരിന്റെ ശേഷിക്കുന്ന ഓഹരിയുടെ മൂല്യം ഏകദേശം 38,000 കോടി രൂപയാണ്. വൻതോതിലുള്ള ഓഹരി വിൽപ്പന കണക്കിലെടുത്ത് ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരി മുന്നോട്ട് പോകും തോറും സമ്മർദ്ദമേറാൻ സാധ്യതയുണ്ടെന്ന് വാണിജ്യ വിദഗ്ധർ വിലയിരുത്തുന്നു. സർക്കാർ അതിന്റെ ഓഹരി വിറ്റ് ധനസമ്പാദനം നടത്താൻ നോക്കുന്നതിനാൽ, പണലഭ്യത വർദ്ധിക്കുന്നതിനനുസരിച്ച് വ്യവസായത്തിലേക്കുള്ള പ്രീമിയം കുറയാൻ സാധ്യതയുണ്ട്.

പണലഭ്യത വർദ്ധിക്കുന്നതിനനുസരിച്ച് മുന്നോട്ട് പോകുകയും ബോർഡിലെ സർക്കാർ സാന്നിധ്യം ഓഹരി വിൽപ്പനയ്‌ക്ക് ശേഷം ഇല്ലാതാകുകയും ചെയ്യും’, വിശകലന വിദഗ്ധർ പറഞ്ഞു. ഇത്രയും അധികം ഓഹരികൾ ഒറ്റയടിക്ക് വിൽക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇയിൽ 4.87 ശതമാനം ഉയർന്ന് 310.15 രൂപയിലാണ് വ്യാപാരം നടന്നത്. സെൻസെക്‌സിൽ 155.01 പോയിന്റ് അല്ലെങ്കിൽ 0.29 ശതമാനം ഇടിഞ്ഞ് 53,897.60 എന്ന നിലയിലാണ് അവസാനിച്ചത്.

Tags: Cabinet
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies