സന്ദേശങ്ങൾക്ക് മറുപടി നൽകിയിട്ട് രണ്ടാഴ്ച; ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഗുഹയ്ക്കുള്ളിൽ;സോളോ ട്രിപ്പിന് പോയ യുവാവിനെ കാണ്മാനില്ല
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്ദേശങ്ങൾക്ക് മറുപടി നൽകിയിട്ട് രണ്ടാഴ്ച; ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഗുഹയ്‌ക്കുള്ളിൽ;സോളോ ട്രിപ്പിന് പോയ യുവാവിനെ കാണ്മാനില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 05:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അസർബൈജാനിലേക്ക് സോളോ ട്രിപ്പിന് പോയ യുവാവിനെ കാണാതായതായി കുടുംബം. മുംബൈ സ്വദേശിയായ മണികാന്ത് കൊണ്ടവീട്ടിയെയാണ് കാണാതായത്. മണികാന്തിനെ കണ്ടെത്തുന്നതിനായി സഹായം അഭ്യർത്ഥിച്ച് സഹോദരൻ ധരൻ കൊണ്ടവീട്ടി സമൂഹമാദ്ധ്യമത്തിലൂടെ രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ മാസം 26 നാണ് മണികാന്ത് വീട്ടിൽ നിന്നും അസർബൈജാനിലേക്ക് തിരിച്ചത്. മെയ് 12 ന് ശേഷമാണ് മണികാന്തിനെ കാണാതായതെന്ന് സമൂഹമാദ്ധ്യമ ഗ്രൂപ്പിൽ സഹായം ആവശ്യപ്പെട്ട് ധരൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. കുടുംബാംഗങ്ങൾ അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങൾ മണികാന്ത് കാണുകയോ, മറുപടി നൽകുകയോ ചെയ്തിരുന്നില്ല. ഇതോടെ നിരവധി തവണ മണികാന്തുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. രണ്ട് ആഴ്ച കഴിഞ്ഞും മണികാന്തിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമാകാതിരുന്നതോടെയാണ് സഹായം അഭ്യർത്ഥിച്ച് സഹോദരൻ രംഗത്ത് വന്നത്.

വൈകാരികമായ കുറിപ്പാണ് ധരൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. മണികാന്ത് തന്റെ സഹോദരൻ മാത്രമല്ല ഉറ്റ സുഹൃത്താണെന്നും ധരൻ പറയുന്നു. മണികാന്തിനെ കാണാതെ ഉറങ്ങാനോ, ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. ഈ മാസം 12 ന് വൈകീട്ട് ഏഴ് മണിയോടെയാണ് സഹോദരനുമായുള്ള ബന്ധം നഷ്ടമായതെന്നും ധരൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

യാത്രകൾ ഇഷ്ടമുള്ള ആളാണ് മണികാന്ത്. അസർബൈജാനിലേക്ക് ഒറ്റയ്‌ക്ക് യാത്ര പോകുന്നുവെന്ന് പറഞ്ഞപ്പോൾ അത്ഭുതം തോന്നി. ഡൽഹിയിൽ നിന്നുമാണ് അസർബൈജാനിലേക്ക് തിരിച്ചത്. മെയ് 12 വരെ എല്ലാ ദിവസങ്ങളിലും യാത്രകളുടെ ചിത്രങ്ങളും, വിവരങ്ങളും വാട്‌സ് ആപ്പിലൂടെ അറിയിച്ചിരുന്നു. തങ്ങളുടെ സന്ദേശങ്ങൾ കാണാതെ ആയതോടെ നെറ്റ്‌വർക്ക് തകരാറായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും വിവരം ഉണ്ടായില്ല. പിന്നീട് ഗൂഗിൾ അക്കൗണ്ട് വഴി ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഏതോ ഗുഹയ്‌ക്കുള്ളിൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതോടെ ഏറെ ഭയപ്പെട്ടെന്നും ധരൻ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രധാനമന്ത്രി എന്നിവരുടെ ഓഫീസുകളുമായി ബന്ധപ്പെട്ടെന്നും ധരൻ പറഞ്ഞു.

Tags: man missing
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies