വളർത്തുനായയെ ഇവനിംഗ് വാക്കിന് കൊണ്ടുപോകാൻ സ്‌റ്റേഡിയം കാലിയാക്കി; ഐഎഎസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും ട്രാൻസ്ഫർ 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വളർത്തുനായയെ ഇവനിംഗ് വാക്കിന് കൊണ്ടുപോകാൻ സ്‌റ്റേഡിയം കാലിയാക്കി; ഐഎഎസ് ഉദ്യോഗസ്ഥനും ഭാര്യയ്‌ക്കും ട്രാൻസ്ഫർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 11:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുന്നതിന് വേണ്ടി സ്‌റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐഎഎസ് ഓഫീസറായ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കാണ് സ്ഥലം മാറ്റിയത്. ഭാര്യയും സഹപ്രവർത്തകയുമായ റിങ്കു ദുഗ്ഗയ്‌ക്ക് അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റം ലഭിച്ചു. സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി ത്യാഗരാജ് സ്റ്റേഡിയത്തിലാണ് ഇവർ വളർത്തുനായയെ ഇവനിംഗ് വാക്കിന് കൊണ്ടുവന്നത്.

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, 1994 ബാച്ചിലെ ഐഎഎസ് ഓഫീസറെ ഡൽഹിയിൽ നിന്ന് അവരുടെ പുതിയ പോസ്റ്റിംഗിലേക്ക് ഉടനടി സ്ഥലം മാറ്റണമെന്നാണ് നിർദ്ദേശം. നിലവിൽ ഡൽഹി റവന്യൂ കമ്മീഷണറും ഡൽഹി പരിസ്ഥിതി വകുപ്പ് സെക്രട്ടറിയുമാണ് ഖിർവാർ.
ഖിർവാറും ഭാര്യയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള വാർത്തയിൽ ആഭ്യന്തര മന്ത്രാലയം ഡൽഹി ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ചീഫ് സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് ഇവരെ സ്ഥലം മാറ്റാൻ ഉത്തരവിട്ടത്.

ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ സഞ്ജീവ് ഖിർവാർ എന്നും വൈകുന്നേരം സ്റ്റേഡിയം കാലിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നതായി കായിക പരിശീലകൻ പരാതിപ്പെട്ടിരുന്നു. തന്റെ നായയെ അത്ലറ്റിക്സ് ട്രാക്കിലൂടെ നടത്തണമെന്നും അത് കാരണം വൈകുന്നേരം 6:45 ന് സ്റ്റേഡിയം ഒഴിഞ്ഞുതരണമെന്നുമാണ് ഉദ്യോഗസ്ഥൻ ആളുകളോട് നിർദ്ദേശിച്ചത്. ഇത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഉന്നതരുടെ ശ്രദ്ധയിൽ പെട്ടത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ കായിക സൗകര്യങ്ങളും കായിക താരങ്ങൾക്കായി രാത്രി 10 മണി വരെ തുറന്നിടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിക്കുകയായിരുന്നു.

 

Tags: home ministryIAS officer
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies