ഒല ഇലക്ട്രിക് സ്‌കൂട്ടർ; ഫോർക്ക് തകരുന്നതിന്റെ കാരണം വേറെ; വിശദീകരണവുമായി കമ്പനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒല ഇലക്ട്രിക് സ്‌കൂട്ടർ; ഫോർക്ക് തകരുന്നതിന്റെ കാരണം വേറെ; വിശദീകരണവുമായി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 10:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒല എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് തകരുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ വിശദീകരണവുമായി കമ്പനി. നിരവധി പേർ തകർന്ന സ്‌കൂട്ടറുകളുടെ ചിത്രങ്ങളുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയതോടെയാണ് കമ്പനി വിശദീകരണം നൽകിയത്.ശക്തമായി ആഘാതമുണ്ടാക്കുന്ന അപകടങ്ങൾ കാരണമാണ് സസ്‌പെൻഷൻ തകരുന്നതെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് കമ്പനിയുടെ വാദം.

ഒലയുടെ 50,000 ത്തിലധികം സ്‌കൂട്ടറുകൾ ഇന്ന് നിരത്തിലുണ്ട്. ഇതുവരെ, 45 ദശലക്ഷം കിലോമീറ്റർ ഇവ ഇന്ത്യൻ റോഡുകളിൽ സഞ്ചരിച്ചു. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ ഒറ്റപ്പെട്ടതാണ്. ഉയർന്ന ആഘാതത്തിലുള്ള അപകടങ്ങൾ മൂലമാണ് ഫോർക്ക് പൊട്ടുന്നത്.ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളിലും റൈഡിങ് സാഹചര്യങ്ങളിലും ഞങ്ങളുടെ എല്ലാ സ്‌കൂട്ടറുകളും കർശന ഗുണനിലവാരവും പ്രകടനവും വിലയിരുത്തുന്നുണ്ട് എന്നാണ് കമ്പനി വിശദീകരണക്കുറിപ്പ് ഇറക്കിയത്.

ശ്രീനാഥ് മേനോൻ എന്നയാളാണ് ഒടിഞ്ഞ സ്‌കൂട്ടറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ആദ്യം പരാതി ഉന്നയിച്ചത്. ഇതിന് പിന്നാലെ നിരവധി പേർ സമാന അനുഭവം പങ്കുവെച്ച് രംഗത്തെത്തുകയായിരുന്നു.

നേരത്തെ ഒല സ്‌കൂട്ടറിൽ ഒറ്റ ചാർജിൽ 200 കിലോമീറ്റർ മൈലേജ് നേടുന്ന ഉപഭോക്താക്കൾക്ക് കമ്പനി സൗജന്യ സ്‌കൂട്ടർ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗെറുവ സ്‌കൂട്ടറാണ് സൗജന്യമായി നൽകുക.ഇത് എസ് 1 പ്രോയുടെ ലിമിറ്റഡ് എഡിഷൻ മോഡലാണ്. ഏകദേശം 1.40 ലക്ഷം രൂപയോളം വില വരും. ഓറഞ്ച് നിറത്തിലാണ് വാഹനമെത്തുന്നത്. 3.97 കിലോവാട്ട് ബാറ്ററിയും, 8.5 കിലോവാട്ട് മോട്ടറുമാണ് സ്‌കൂട്ടറിലുള്ളത്

Tags: ola scooter
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies