'ഭാവി സ്ത്രീയാണ്': സിവിൽ സർവീസ് പരീക്ഷയിലെ വനിതാതിളക്കം ആഘോഷമാക്കി ട്വിറ്റർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാവി സ്ത്രീയാണ്’: സിവിൽ സർവീസ് പരീക്ഷയിലെ വനിതാതിളക്കം ആഘോഷമാക്കി ട്വിറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 10:31 pm IST
FacebookTwitterWhatsAppTelegram

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) ഫലം പ്രഖ്യാപിച്ചപ്പോൾ ആദ്യ നാല് റാങ്കുകൾ നേടിയത് വനിതകളാണ്. യുപി സ്വദേശി ശ്രുതി ശർമ്മ പരീക്ഷയിൽ ഒന്നാമതെത്തിയപ്പോൾ അങ്കിത അഗർവാളും ഗാമിനി സിംഗ്ലയും രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കി, ഐശ്വര്യ വർമ്മ നാലാം റാങ്കും നേടി.

Thrilled to see women achieve 4 topper slots in the UPSC examination

1⃣Shruti Sharma
2⃣Ankita Agarwal
3⃣Gamini Singla
4⃣ Aishwarya Verma

Women Power💪👏

My congratulations and best wishes to all those who have cleared the prestigious exam ! All the best !

— Netta D'Souza (@dnetta) May 30, 2022

UPSC final results are out. Rank 1,2,3,4 all are girls. Future is female!😃💅💪

— Arjun* (@zuckmetaverse) May 30, 2022

UPSC results are out and top 3 are women. That’s great to see the participation and success of women in such a tough exam. #UPSC #CBSE #india #UPBudget2022

— Gaurav Gupta (@Thesmilingtech1) May 30, 2022

UPSC results are out and top 3 are women. That’s great to see the participation and success of women in such a tough exam. #UPSC #CBSE #india #UPBudget2022

— Gaurav Gupta (@Thesmilingtech1) May 30, 2022

യുപിഎസ്സി സിവിൽ സർവീസസ് പരീക്ഷകൾ പ്രഖ്യാപിച്ചയുടൻ ട്വിറ്ററും ആഘോഷമാക്കി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, സിവിൽ സർവീസിന്റെ മറ്റ് ശാഖകളിലേക്ക് ആകെ 685 ഉദ്യോഗാർത്ഥികൾ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, യുപിഎസ്സി നടത്തിയ ഇന്റർവ്യൂ റൗണ്ട് എന്നീ മൂന്ന് റൗണ്ടുകളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടോപ്പർമാരെ തിരഞ്ഞെടുത്തത്.

We have been hearing of girl toppers in board exams for a while. No wonder they are now topping the UPSC. We have all women in Top 4 Ranks in Civil Services Exam this year.👏👏👏

— Somesh Upadhyay, IAS (@Somesh_IAS) May 30, 2022

UPSC declares #CivilServices 2021 Final Result.685 candidates recommended for appointment.

Shruti Sharma tops the list followed by Ankita Agarwal and Gamini Singla #upsc pic.twitter.com/9KDfaDUfNy

— All India Radio News (@airnewsalerts) May 30, 2022

 

Tags: twitterUPSCShruti Sharma
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies