പ്രധാനമന്ത്രിയുടെ അപേക്ഷ ശിരസാ വഹിച്ചു; ഒറ്റരാത്രികൊണ്ട് കേദാർനാഥ് ക്ഷേത്ര പരിസരം ശുചിയാക്കി തീർത്ഥാടകരും സന്നദ്ധ പ്രവർത്തകരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ അപേക്ഷ ശിരസാ വഹിച്ചു; ഒറ്റരാത്രികൊണ്ട് കേദാർനാഥ് ക്ഷേത്ര പരിസരം ശുചിയാക്കി തീർത്ഥാടകരും സന്നദ്ധ പ്രവർത്തകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2022, 11:53 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: കേദാർനാഥിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി തീർത്ഥാടകരും, സർക്കാർ- സർക്കാർ ഇതര സംഘടനകളും. ഇന്നലെ വൈകീട്ട് മുതൽ ഇന്ന് പുലർച്ചെവരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടർന്നത്. കഴിഞ്ഞ ദിവസം മൻകി ബാത്തിൽ തീർത്ഥാടക കേന്ദ്രങ്ങളും, ക്ഷേത്രങ്ങളിലും ശുചീകരണം നടത്താൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന ശിരസാ വഹിച്ചുകൊണ്ടായിരുന്നു തീർത്ഥാടകരും സംഘടനകളും ശുചീകരണ യജ്ഞം നടത്തിയത്.

കേദാർനാഥിലെ ഗാർബേജ്, പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളാണ് ശുചിയാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന സംഘടനയായ സുലഭ് ഇന്റർനാഷണൽ ആണ് സംസ്‌കരണത്തിനായി കേദാർനാഥിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ചത്. തീർത്ഥാടകർക്ക് പുറമേ കേദാർനാഥിൽ എത്തിയ വിനോദ സഞ്ചാരികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. ഗൗരിക്കുണ്ട്, സോൻപ്രയാഗ്, കേദാർനാഥ് എന്നിവിടങ്ങളിലെ ശുചീകരണ യജ്ഞത്തിലാണ് വിനോദ സഞ്ചാരികൾ പങ്കാളികളായത്.

ഛാർ ധാം യാത്രയുടെ ഭാഗമായി നിരവധി പേരാണ് കേദാർനാഥിലേക്ക് എത്തിയതെന്ന് ഗർഹ്‌വാൾ യൂണിവേഴ്‌സിറ്റിയിലെ ടൂറിസം വിഭാഗം മേധാവി ഡോ. സർവേഷ് ഉനിയാൽ പറഞ്ഞു. ഇത് ക്ഷേത്രത്തിന്റെ പരിസരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്ലാസ്റ്റികും, മറ്റ് മാലിന്യങ്ങളും കൊണ്ട് ക്ഷേത്ര പരിസരം മലിനമായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത് ഗുണം ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടിക്കടി നിരീക്ഷിച്ചുവരികയാണെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മയൂർ ദീക്ഷിതും അഭിപ്രായപ്പെട്ടു. തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തുന്ന ഭക്തർ പരിസരം ശുചിയായി സൂക്ഷിക്കാൻ ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags: Narendra Modiman ki bathkedharnath
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies