പ്രണയം വിമാനത്തോട് മാത്രം; ഒബ്ജക്ടോഫീലിയ; 23 കാരിയുടെ വിചിത്രപ്രണയകഥ കേട്ട് അമ്പരന്ന് സമൂഹമാദ്ധ്യമങ്ങൾ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രണയം വിമാനത്തോട് മാത്രം; ഒബ്ജക്ടോഫീലിയ; 23 കാരിയുടെ വിചിത്രപ്രണയകഥ കേട്ട് അമ്പരന്ന് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2022, 12:33 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിൽ പ്രണയം തോന്നാത്ത മനുഷ്യർ ചുരുക്കമായിരിക്കും. ചില പ്രണയങ്ങൾ പാതിവഴിയിൽ മുറിയുമ്പോൾ മറ്റു ചിലത് ജീവിതാവസാനം വരെ കൂടെയുണ്ടാകും. വിചിത്രമായ പ്രണയകഥകൾ കേൾക്കുന്ന സമയമാണിത്. അത്തരത്തിലൊരു വിചിത്രമായ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. ജർമ്മനിക്കാരിയായ സാറാ റോഡോ ആണ് കഥയിലെ നായിക.

23 കാരിയായ സാറയ്‌ക്ക് നിർജ്ജീവ വസ്തുക്കളോടാണ് പ്രണയം തോന്നുന്നതത്രേ. ബോയിംഗ് 737 എന്ന വിമാനത്തോടാണ് സാറയ്‌ക്കിപ്പോൾ അടങ്ങാത്ത പ്രണയം. വിമാനമാണ് തന്റെ കാമുകനെന്നും വിമാനത്തെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണെന്നുമാണ് സാറ പറയുന്നത്. മുൻപ് മനുഷ്യരുമായി സാറ പ്രണയത്തിലായിരുന്നുവെങ്കിലും തനിക്ക് അത് ശരിയായി തോന്നിയിട്ടില്ലെന്നും വിമാനവുമായുള്ള പ്രണയമാണ് തന്നെ പൂർണതയിലെത്തിച്ചതെന്നും സാറ പറയുന്നു.

ബോയിംഗ് 737 വിമാനത്തിന്റെ ചെറുമോഡൽ സാറ എപ്പോഴും കൂടെകൊണ്ട് നടക്കാറുണ്ട് ഉണ്ണുമ്പോഴും ഉടുക്കുമ്പോഴും എന്തിനേറെ പറയുന്നു ഉറങ്ങുന്നത് പോലും വിമാനത്തോടൊപ്പമാണ്. കാമുകനോടുള്ള തന്റെ സ്‌നേഹം തെളിയിക്കാൻ ടാറ്റു വരെ കുത്തിയിട്ടുണ്ട് സാറ. ഡിക്കി എന്നാണ് സാറ വിമാനത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്.

വിമാനത്തിന്റെ ചിറകുകളും മുൻഭാഗവും വളരെ ആകർഷകമാണെന്നാണ് സാറയുടെ അഭിപ്രായം. ഒബ്ജക്ടോഫീലിയാണ് തനിക്കെന്ന് വ്യക്തമായ ധാരണയുണ്ടെന്നും എന്നാൽ വിമാനത്തോടുള്ള പ്രണയത്തിൽ നിന്ന് പിൻമാറാൻ ഉദ്ദേശമില്ലെന്നും യുവതി കൂട്ടിച്ചേർത്തു. വിമാനത്തോടുള്ള പ്രണയം കാരണം നിരവധി തവണ യുവതി വിമാനയാത്രകൾ ചെയ്തിട്ടുണ്ട് . ജർമനിയിൽ ഇത്തരം വിവാഹങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവർക്ക് ഭ്രാന്തെന്ന് തോന്നുന്ന ഈ ബന്ധവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് യുവതി പറഞ്ഞു.

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies