ഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ചിനെ വീഴ്ത്തി നദാൽ സെമിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ചിനെ വീഴ്‌ത്തി നദാൽ സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2022, 10:59 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: കളിമൺ കോർട്ടിൽ താൻ തന്നെ രാജാവെന്ന് തെളിയിച്ച് നദാലിന്റെ മുന്നേറ്റം. ഫ്രഞ്ച് ഓപ്പണിൽ റാഫേൽ നദാൽ ജോക്കോവിച്ചിനെ തകർത്തു. ഇരുവരും തമ്മിലുള്ള 59-ാംമത്തെ പോരാട്ടത്തിലാണ് നദാൽ ലോക ഒന്നാം നമ്പറിനെതിരെ 29-ാംമത്തെ ജയം നേടിയത്.

ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് സ്പാനിഷ് കരുത്തൻ സെർബിയൻ താരത്തെ മുട്ടുകുത്തിച്ചത്. ആദ്യ സെറ്റ് 6-2ന് നേടിയ നദാലിനെതിരെ രണ്ടാം സെറ്റ് 4-6ന് ജോക്കോവിച്ച് തിരിച്ചു പിടിച്ചു. എന്നാൽ മൂന്നാം സെറ്റ് 6-2ന് അതിവേഗം സ്വന്തമാക്കിയ നദാൽ നിർണ്ണായകമായ മൂന്നാം സെറ്റിനെ ടൈബ്രേക്കറിലൂടെ 7-6ന് സ്വന്തമാക്കിയാണ് സെമിയിലേക്ക് കുതിച്ചത്.

13 തവണ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയിട്ടുള്ള നദാൽ പതിനഞ്ചാം തവണയാണ് സെമിയിൽ കടക്കുന്നത്. സെമിയിൽ ജർമ്മൻ താരം അലക്‌സാണ്ടർ സ്വരേവാണ് നദാലിന്റെ എതിരാളി. നദാലിന്റെ പിൻമുറക്കാരനെന്ന് വിശേഷിപ്പിക്കുന്ന സ്‌പെയിനിന്റെ കൗമാര താരം അൽക്കറാസിനെ 6-4,6-4,4-6,7-6ന് തോൽപ്പിച്ചാണ് സ്വരേവ് സെമിയിലെത്തിയത്.

Tags: nadal-djocovic
Share
Tweet
SendShare

More News from this section

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies