പ്രവാചക നിന്ദയുടെ പേരിൽ ബിജെപി വക്താവിനെ പിന്തുടർന്ന് വേട്ടയാടി മഹാരാഷ്ട്ര പോലീസ്; നൂപുർ ശർമ്മയ്‌ക്കെതിരെ വീണ്ടും കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചക നിന്ദയുടെ പേരിൽ ബിജെപി വക്താവിനെ പിന്തുടർന്ന് വേട്ടയാടി മഹാരാഷ്‌ട്ര പോലീസ്; നൂപുർ ശർമ്മയ്‌ക്കെതിരെ വീണ്ടും കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 09:04 am IST
FacebookTwitterWhatsAppTelegram

പൂനെ: പ്രവാചക നിന്ദയുടെ പേരിൽ ബിജെപി വക്താവിനെ പിന്തുടർന്ന് വേട്ടയാടി മഹാരാഷ്‌ട്ര പോലീസ്. ബിജെപി വക്താവായ നൂപുർ ശർമ്മയ്‌ക്കെതിരെ പോലീസ് അടുത്ത കേസും രജിസ്റ്റർ ചെയ്തു. ടെലിവിഷൻ ചാനൽ ചർച്ചയിൽ പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ചാണ് പുതിയ കേസ്.

ജ്ഞാൻവാപി കേസുമായി ബന്ധപ്പെട്ട് ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. എൻസിപി നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. പൂനെയിലെ കോന്ദ്വ പോലീസ് സ്‌റ്റേഷനിലാണ് ചൊവ്വാഴ്ച പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

നേരത്തെ സമാനമായ ആരോപണത്തിൽ നൂപുർ ശർമ്മയ്‌ക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി 295 എ, 153 എ, 505 ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് ഈ കേസുകൾ. റാസ അക്കാദമിയുടെ പരാതിയെ തുടർന്നാണ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. ഇത് കൂടാതെ നൂപുർ ശർമ്മയ്‌ക്കെതിരെ ഹൈദരാബാദിലെ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു പോലീസുകാരന്റെ പരാതിയെ തുടർന്നാണ് സെക്ഷൻ 153എ, 504, 505(2) വകുപ്പുകൾ ചുമത്തി ഇവിടെ കേസ് എടുത്തത്.

മുസ്ലീം സമുദായത്തെയും പ്രവാചകനെയും അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയതായും ഇത് മുസ്ലീം സമുദായത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്നുമാണ് പരാതി. അതേസമയം ജ്ഞാൻവാപി കേസിൽ താൻ നടത്തിയ പരാമർശങ്ങളുടെ എഡിറ്റ് ചെയ്ത വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നതെന്നും അതിന്റെ പേരിൽ തനിക്കും കുടുംബാംഗങ്ങൾക്കും വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉൾപ്പെടെ നിരന്തരം ലഭിക്കുന്നതായും നൂപുർ ശർമ്മ ആരോപിച്ചിരുന്നു. എന്നാൽ ഇതിൽ പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.

Tags: BJPislamistsgyanvapiBJP national spokespersonNupur SharmaProphet Mohammedനൂപുർ ശർമ്മ
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies