പിണറായിയുടെ സെഞ്ച്വറി മോഹം പൊലിഞ്ഞു; ഉമാ തോമസിൻറെ ലീഡ് 8500 കടന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിയുടെ സെഞ്ച്വറി മോഹം പൊലിഞ്ഞു; ഉമാ തോമസിന്റെ ലീഡ് 8500 കടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 08:04 am IST
FacebookTwitterWhatsAppTelegram

തൃക്കാക്കര : രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനവിധി അറിയാൻ ഇനി നിമിഷങ്ങൾ മാത്രം. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറന്ന് വോട്ടെണ്ണൽ ആരംഭിച്ചു.

ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഉമാ തോമസ് 2374 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം റൗണ്ട് വോട്ടെണ്ണലിലും യുഡിഎഫ് തന്നെയാണ് മുന്നിൽ. പിടി തോമസിനേക്കാൾ ഇരട്ടി വോട്ടാണ് ഉമാ തോമസിന് ലഭിക്കുന്നത്. നാലാം റൗണ്ട് വോട്ടെണ്ണം നടക്കുമ്പോൾ 9467 ആണ് ഉമാ തോമസിന്റെ ലീഡ്

യുഡിഎഫ്- 23678

എൽഡിഎഫ്- 14653

എൻഡിഎ- 5201

 

ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. ആദ്യ എട്ട് റൗണ്ടുകളിലായി കോർപ്പറേഷൻ പരിധിയിലെ വോട്ടുകൾ എണ്ണും. മുഴുവൻ എണ്ണിത്തീർക്കാൻ 12 റൗണ്ട് വേണം. ഒരു റൗണ്ടിൽ 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്. ആദ്യ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും അവസാന റൗണ്ടിൽ എട്ട് ബൂത്തുകളും എണ്ണും.

വോട്ടെണ്ണൽ നടക്കുന്നത് ഇങ്ങനെ-
ഒന്നാം റൗണ്ട്- ഇടപ്പള്ളി, പോണേക്കര
രണ്ടാം റൗണ്ട്- ഇടപ്പള്ളി, മാമംഗലം, പാടിവട്ടം, അഞ്ചുമന, വെണ്ണല
മൂന്നാം റൗണ്ട്-വെണ്ണല, ചളിക്കവട്ടം, പാലാരിവട്ടം, പൊന്നുരുന്നി, മാമംഗലം
നാലാം റൗണ്ട്-പാലാരിവട്ടം, തമ്മനം, കാരണക്കോടം, പൊന്നുരുന്നി
അഞ്ചാം റൗണ്ട്- പൊന്നുരുന്നി, വൈറ്റില
ആറാം റൗണ്ട്- തൈക്കൂടം,വൈറ്റില, ചമ്പക്കര, കലൂർ
ഏഴാം റൗണ്ട്- കലൂർ, കടവന്ത്ര
എട്ടാം റൗണ്ട്-കടവന്ത്ര, പനമ്പള്ളി നഗർ, തൃക്കാക്കര സൗത്ത്, കാക്കനാട്
ഒൻപതാം റൗണ്ട്- തൃക്കാക്കര സൗത്ത്, കാക്കനാട്, തൃക്കാക്കര ഈസ്റ്റ്, എൻജിഒ ക്വാട്ടേഴ്‌സ്, മരോട്ടിച്ചോട്, പടമുഗൾ
പത്താം റൗണ്ട്-പാലച്ചുവട്, അയ്യനാട്, ചെമ്പുമുക്ക്
പതിനൊന്നാം റൗണ്ട്-തുതിയൂർ, കൊല്ലംകുടിമുകൾ, തെങ്ങോട്, തൃക്കാക്കര ഈസ്റ്റ്, കാക്കനാട്
പന്ത്രണ്ടാം റൗണ്ട്- കാക്കനാട്, ചിറ്റേത്തുകര, മാവേലിപുരം

അവസാനം എണ്ണുന്നത് തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ വോട്ടുകളാണ്.

Tags: Thrikkakkara Election
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies