കൊച്ചി കോർപ്പറേഷനിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോഴും ഉമ മുന്നിൽ;പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ; തോൽവി സമ്മതിച്ച് സിപിഎം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി കോർപ്പറേഷനിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോഴും ഉമ മുന്നിൽ;പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ; തോൽവി സമ്മതിച്ച് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 11:47 am IST
FacebookTwitterWhatsAppTelegram

തൃക്കാക്കര : തൃക്കാക്കരയിൽ കരുത്ത് കാട്ടി മുന്നേറി ഉമാ തോമസ്. കൊച്ചി കോർപ്പറേഷനിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 20,000 ലീഡ് നേടിക്കൊണ്ട് ഉമാ തോമസ് ഒരടിപോലും പിന്നോട്ട് പോകാതെ നിൽക്കുകയാണ്. ഒൻപത് റൗണ്ട് പൂർത്തയായപ്പാൾ ഉമാ തോമസിന്റെ ലീഡ് 20,481 ആയി. കോൺഗ്രസ് വിജയം ഉറപ്പിച്ചതോടെ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആഘോഷിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.

ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഉമാ തോമസ് 53,661 വോട്ടുകൾ നേടിക്കൊണ്ട് മുന്നിലാണ്. എൽഡിഎഫിന്റെ ഡോക്ടർ ജോ ജോസഫിന് 33,180 വോട്ടും, എൻഡിഎയുടെ എ എൻ രാധാകൃഷ്ണൻ 9205 വോട്ടും നേടി.

തൃക്കാക്കരയിൽ സീറ്റ് ഉറപ്പായതോടെ കെ റെയിൽ സമര കേന്ദ്രങ്ങളിൽ കോൺഗ്രസ് ആഘോഷപരിപാടികൾ നടത്തുന്നുണ്ട്. ഡിസിസി ഓഫീസിൽ വെച്ച് മുൻ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പാർട്ടി ഉന്നത നേതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചു.

അതേസമയം കെ വി തോമസിന്റെ വീടിന് മുന്നിൽ പ്രതിഷേധം നടക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിണറായി വിജയനെതിരെയല്ല അവസാന നിമിഷം പാർട്ടിയെ വഞ്ചിച്ച കെവി തോമസിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ തിരിഞ്ഞത്. ഒറ്റുകാരനായ യൂദാസുകളുടെ സ്ഥാനം കാലത്തിന്റെ ചവറ്റുകൊട്ടയിൽ എന്ന പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. പ്ലക്കാർഡ് കത്തിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.

Tags: Congressuma thomasThrikkakkara Election
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies