ഡോൺബാസിൽ പിടിമുറുക്കി റഷ്യ; 100-ാം ദിനത്തിൽ യുക്രെയ്‌ന്റെ ആയുധം വരുന്ന വഴികൾ തകർക്കുന്നു; അമേരിക്കയ്ക്ക് മുന്നറിയിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോൺബാസിൽ പിടിമുറുക്കി റഷ്യ; 100-ാം ദിനത്തിൽ യുക്രെയ്‌ന്റെ ആയുധം വരുന്ന വഴികൾ തകർക്കുന്നു; അമേരിക്കയ്‌ക്ക് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 02:25 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ:യുക്രെയ്‌നിലെ ആയുധപ്പുരകളും ആയുധമെത്തിക്കുന്ന വഴികളും തകർക്കുന്നത് തുടർന്ന് റഷ്യ. ആക്രമണത്തിന്റെ 100-ാം ദിനത്തിലാണ് റഷ്യ യുക്രെയ്‌നിലെ കിഴക്കൻ ഡോൺബാസ് മേഖലയിലെ റെയിൽ പാതകൾ തകർത്തത്.

ഡോൺബാസ് മേഖല പൂർണ്ണമായും പിടിക്കുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. യൂറോപ്യൻ ശക്തികൾ കീവിലേയ്‌ക്ക് നൽകുന്ന എല്ലാ പ്രതിരോധ സഹായവും മുടക്കാനാണ് പുടിൻ ശ്രമിക്കുന്നത്. യുക്രെയ്‌ന് ദീർഘദൂര മിസൈലുകൾ നൽകാൻ ശ്രമിക്കുന്നതിലൂടെ എരിതീയിൽ എണ്ണ ഒഴിക്കുകയാണ് അമേരിക്കയെന്നും റഷ്യ ആരോപിച്ചു.

ഇതിനിടെ റഷ്യയെ പ്രതിരോധിക്കാൻ കൂടനിൽക്കുമെന്നാണ് അമേരിക്ക ആവർത്തിക്കുന്നത്. യുക്രെയ്‌ന് സ്വയം പ്രതിരോധിക്കാനാണ് ആയുധങ്ങൾ നൽകുന്നത്. യുക്രെയ്ൻ അതിർത്തി കടത്തി ഒരു കാരണവശാലും തങ്ങൾ നൽകുന്ന മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കരുതെന്ന കർശന ഉപാധി വച്ചിട്ടുണ്ട്. കരുത്തുറ്റ മിസൈൽ വിന്യാസമാണ് നടത്തുന്നത്. തങ്ങളുടെ മിസൈലുകൾ, നിലവിൽ നടക്കുന്ന ആക്രമണം നിർത്താൻ റഷ്യയ്‌ക്ക് മേൽ സമ്മർദ്ദമാകുമെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.

റഷ്യ താൽക്കാലികമായി കയ്യടക്കി വെച്ചിരിക്കുന്ന എല്ലാ മേഖലകളും തിരികെ പിടിക്കുക എന്നത് യുക്രെയ്ൻന്റെ ആവശ്യമാണ്. റഷ്യയെന്ന ശക്തിക്കെതിരെ യുക്രെയ്‌നെ ശക്തിപ്പെടുത്തുക എന്നതിൽ നിന്ന് അമേരിക്ക പിന്നോട്ട് പോകില്ല എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ബൈഡൻ ഭരണകൂടം പറയുന്നത്.

അതേസമയം യുക്രെയ്‌നെ ആയുധം നൽകി ശാക്തീകരിക്കാൻ ശ്രമിച്ചാൽ അതിന്റെ ഫലം ഗുരതരമായിരിക്കുമെന്നും ജനങ്ങൾ ഭരണകൂടത്തിന്റെ തെറ്റുകൾക്ക് വലിയ ദുരന്തം ഇനിയും ഏറ്റുവാങ്ങേണ്ടിവരുമെന്നും റഷ്യ മുന്നറിയിപ്പ് നൽകുകയാണ്.

Tags: Ukraine-Russia
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies