സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടിയത് കണ്ടെയ്‌നറിലെ രാസവസ്തുക്കൾ; സ്വകാര്യ ഡിപ്പോ പൊട്ടിത്തെറിയിൽ മരണം 40 കടന്നു; പരിക്കേറ്റത് 450-ലേറെ പേർക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടിയത് കണ്ടെയ്‌നറിലെ രാസവസ്തുക്കൾ; സ്വകാര്യ ഡിപ്പോ പൊട്ടിത്തെറിയിൽ മരണം 40 കടന്നു; പരിക്കേറ്റത് 450-ലേറെ പേർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 04:22 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബംഗ്ലാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. 450-ലേറെ പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റുവെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു.

ബംഗ്ലാദേശിലെ പ്രധാന തുറമുഖമായ ചിറ്റഗോങ്ങിന് സമീപം സിതാകുണ്ഡയിലാണ് സ്‌ഫോടനം നടന്ന കണ്ടെയ്‌നർ ഡിപ്പോ സ്ഥിതിചെയ്യുന്നത്. സ്വകാര്യ കണ്ടെയ്‌നർ ഡിപ്പോയാണിത്. കണ്ടെയ്‌നറുകളിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായും വിവരമുണ്ട്. ശനിയാഴ്ച രാത്രി 11.45-ഓടെയായിരുന്നു സംഭവം.

അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ ചിറ്റഗോങ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിലവിൽ 250 പേർ ചികിത്സയിലുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കണ്ടെയ്‌നറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചതോടെ ശേഷിക്കുന്ന കണ്ടെയ്‌നറുകളിലേക്ക് തീ പടരുകയാണ് ചെയ്തത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കിലോമീറ്ററുകൾ അകലെ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലും വീടുകളിലും പ്രകമ്പനം ഉണ്ടായിരുന്നു. 19 ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. സ്‌ഫോടനത്തിന് ആക്കം കൂട്ടിയത് കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളാണെന്ന നിഗമനത്തിലെത്തിയെങ്കിലും അഗ്നിബാധയ്‌ക്ക് ഇടയാക്കിയതെന്താണെന്ന് കണ്ടെത്താനായിട്ടില്ല.

2011 മെയ് മുതലാണ് സ്വകാര്യ കണ്ടെയ്‌നർ ഡിപ്പോ സീതാകുണ്ഡയിൽ പ്രവർത്തനമാരംഭിച്ചത്. ബംഗാൾ ഉൾക്കടലിന്റെ തീരത്ത് 24 ഏക്കർ ഭൂമിയിലാണ് ഡിപ്പോയുടെ പ്രവർത്തനം.

Tags: bangladeshDeath toll
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies