‘മുസ്ലീങ്ങളെ പ്രകോപിപ്പിക്കരുത്.. മതഭ്രാന്ത് നന്നല്ല‘: പ്രവാചക വിവാദത്തിൽ പ്രതികരണവുമായി താലിബാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മുസ്ലീങ്ങളെ പ്രകോപിപ്പിക്കരുത്.. മതഭ്രാന്ത് നന്നല്ല‘: പ്രവാചക വിവാദത്തിൽ പ്രതികരണവുമായി താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 12:01 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: പ്രവാചക വിവാദത്തിൽ പ്രതികരണവുമായി താലിബാൻ. ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയുടെ പരാമർശം അഫ്ഗാനിസ്താനിലെ ഇസ്ലാമിക് എമിറേറ്റ് തള്ളിക്കളയുന്നതായി താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു മുജാഹിദിന്റെ പ്രതികരണം.

ഇസ്ലാമിനെ അപമാനിക്കാൻ മതഭ്രാന്തരെ അനുവദിക്കരുതെന്നും മുസ്ലീങ്ങളെ പ്രകോപിപ്പിക്കരുതെന്നും താലിബാൻ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. നൂപുർ ശർമ്മയുടെ പരാമർശം തള്ളിക്കളയുന്നതായി ഷെരീഫും ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം നൂപുർ ശർമ്മയുടെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പ്രാരംഭ നടപടി എന്ന നിലയിൽ ബിജെപി അവരെ വക്താവ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. എന്നാൽ വിവാദ പരാമർശത്തിന്റെ പേരിൽ അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾ ശക്തിപ്രാപിക്കുന്നത് കേന്ദ്ര സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കാൻപൂരിൽ വർഗീയ ലഹളക്ക് പദ്ധതിയിട്ടവർക്കെതിരെ ശക്തമായ നടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ മുന്നോട്ട് പോകുകയാണ്.

അതേസമയം പ്രവാചക വിവാദത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്ലാമിക രാജ്യമായ മാലിദ്വീപ് രംഗത്തെത്തിയത് വിമർശകർക്ക് തിരിച്ചടിയായിട്ടുണ്ട്. ഇന്നലെ മാലിദ്വീപ് പാർലമെന്റിൽ ഇന്ത്യയിലെ പ്രവാചക നിന്ദാ വിവാദത്തിൽ പ്രതിഷേധിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും വോട്ടിനിട്ട് തള്ളുകയും ചെയ്തിരുന്നു. 43 അംഗങ്ങളിൽ 33 പേരും ഇന്ത്യൻ സർക്കാരിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോൾ 10 പേർ മാത്രമാണ് എതിർത്തത്.

Tags: TalibanProphet Mohammed
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies