'എല്ലാവരെയും ഉൾക്കൊള്ളുക' ഇന്ത്യൻ ഭരണഘടനയുടെ ഉറച്ച സവിശേഷതയെന്ന് വെങ്കയ്യ നായിഡു: ഉപരാഷ്ട്രപതി ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

‘എല്ലാവരെയും ഉൾക്കൊള്ളുക’ ഇന്ത്യൻ ഭരണഘടനയുടെ ഉറച്ച സവിശേഷതയെന്ന് വെങ്കയ്യ നായിഡു: ഉപരാഷ്‌ട്രപതി ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 09:00 pm IST
FacebookTwitterWhatsAppTelegram

ദോഹ: എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു.എല്ലാവരുടേയും ഒപ്പം,എല്ലാവരുടേയും വികസനത്തിനായി,എല്ലാവരുടേയും വിശ്വാസങ്ങൾക്കായി,എല്ലാവരുടേയും പ്രാർത്ഥനകൾക്കായി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയവും ഇത് തന്നെയാണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള ചരിത്രപരമായ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇന്ത്യയിലെ പുതിയ നിക്ഷേപ സാധ്യതകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മിൽ ചർച്ച നടത്തിയത്.

ത്രിരാഷ്‌ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് ഉപരാഷ്‌ട്രപതി ദോഹയിലെത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, രാജ്യസഭാംഗങ്ങളായ സുശീൽ കുമാർ മോദി, വിജയ് പാൽ സിംഗ് തോമർ, പി രവീന്ദ്രനാഥ് എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘത്തോടൊപ്പമാണ് അദ്ദേഹം ദോഹാ സന്ദർശനത്തിനെത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധം നിലനിർത്താനും ചർച്ചയിൽ ധാരണയായി. ഖത്തറുമായുള്ള സൗഹൃദത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യവും വ്യാപാരം, നിക്ഷേപം, ഊർജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, മാദ്ധ്യമങ്ങൾ, തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണവും ചർച്ചയിൽ വിലയിരുത്തി.

അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സുപ്രധാന അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഉപരാഷ്‌ട്രപതി ഖത്തർ ഭരണാധികാരിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.

Tags: qatardoha
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies