അൽ-ഖ്വയ്ദക്കെതിരെ പൊട്ടിത്തെറിച്ച് ഒവൈസി; ഇസ്ലാം ഭീകരവാദത്തെ നിരാകരിക്കുന്നുവെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ
Tuesday, May 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അൽ-ഖ്വയ്ദക്കെതിരെ പൊട്ടിത്തെറിച്ച് ഒവൈസി; ഇസ്ലാം ഭീകരവാദത്തെ നിരാകരിക്കുന്നുവെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ

Janam Web Desk by Janam Web Desk
Jun 9, 2022, 10:29 am IST
A A

ന്യൂഡൽഹി: അൽ-ഖ്വയ്ദക്കെതിരെ പൊട്ടിത്തെറിച്ച് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുഹമ്മദ് നബിയുടെ മഹത്വം കൂട്ടാൻ അൽ-ഖ്വയ്ദ ഭീകരരെ ആവശ്യമില്ലെന്നും അക്രമം പ്രചരിപ്പിച്ച് ഇസ്ലാമിന്റെ പേര് കളങ്കപ്പെടുത്തുന്നവരിൽ നിന്നും അല്ലാഹു ഇന്ത്യയെ രക്ഷിക്കട്ടെയെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.

ഹിന്ദുത്വവാദികൾ ഒരു കാര്യം മനസിലാക്കണം. ഭീകരവദത്തെ ഇസ്ലാം അംഗീകരിക്കുകയില്ലെന്നും ഒവൈസി വ്യക്തമാക്കി. നുപൂർ ശർമയുടെ പ്രവാചക പരാമർശത്തെ തുടർന്ന് ചാവേർ ആക്രമണം നടത്തുമെന്ന് അൽ-ഖ്വയ്ദ ഭീകരർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അസദുദ്ദീൻ ഒവൈസി.

ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നാണ് അൽ-ഖ്വായ്ദയുടെ ഭീഷണി. പ്രവാചകന്റെ മഹത്വത്തിനായി പോരാടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീഷണി സന്ദേശമെത്തിയത്.

”ഞങ്ങളുടെ പ്രവാചകനെ അവഹേളിക്കുന്നവരെ ഞങ്ങൾ കൊല്ലും. ഞങ്ങളുടെ പ്രവാചകനെ അപകീർത്തിപ്പെടുത്താൻ തുനിയുന്നയാളുകളെ ഇല്ലാതാക്കാൻ ഞങ്ങളുടെയും ശരീരത്തിലും ഞങ്ങളുടെ കുട്ടികളുടെ ശരീരത്തിലും സ്ഫോടക വസ്തുക്കൾ വെച്ചുകെട്ടും. ഡൽഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിങ്ങൾ അന്ത്യം കാത്തിരുന്നോളൂ…” ഇപ്രകാരമെഴുതിയ ഭീഷണി സന്ദേശമാണ് അൽ-ഖ്വായ്ദ പുറത്തുവിട്ടത്. കൂടാതെ പ്രവാചക പരാമർശം നടത്തിയ നുപൂർ ശർമ്മയും വധഭീഷണികൾ നേരിടുന്നുണ്ട്. തുടർന്ന് അവർ ഡൽഹി പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: al-Qaedaasaduddin owaisiAIMIMAIMIM chiefislam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

നായകനാകുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാകാൻ ഋഷഭ് പന്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20 ഇന്ന്

Next Post

ഇരുചക്രവാഹനത്തിന് പിന്നിൽ കാർ ഇടിച്ച് അപകടം; ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങി; അച്ഛനും മകൾക്കും ഗുരുതര പരിക്ക്

More News from this section

59 രാമസേവകരുടെ ജീവൻ പൊലിഞ്ഞ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു : ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്ത് , യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് സംവിധായകൻ

59 രാമസേവകരുടെ ജീവൻ പൊലിഞ്ഞ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു : ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്ത് , യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് സംവിധായകൻ

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ കോഴിക്കോടും

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ കോഴിക്കോടും

ആരും മോഹിക്കും മിനി കൂപ്പർ സ്വന്തമാക്കിയോ ? എങ്കിൽ അറിയണം ചില കാര്യങ്ങൾ

ആരും മോഹിക്കും മിനി കൂപ്പർ സ്വന്തമാക്കിയോ ? എങ്കിൽ അറിയണം ചില കാര്യങ്ങൾ

ഹജ്ജിന് പോകുന്ന മുസ്ലീം സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി കേന്ദ്രസർക്കാർ ; ചരിത്രത്തിൽ ആദ്യമായി പുരുഷന്മാർ ഒപ്പമില്ലാതെ ഹജ്ജിന് പോയത് 4000 സ്ത്രീകൾ , നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സ്ത്രീ വിശ്വാസികൾ

ഹജ്ജിന് പോകുന്ന മുസ്ലീം സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി കേന്ദ്രസർക്കാർ ; ചരിത്രത്തിൽ ആദ്യമായി പുരുഷന്മാർ ഒപ്പമില്ലാതെ ഹജ്ജിന് പോയത് 4000 സ്ത്രീകൾ , നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സ്ത്രീ വിശ്വാസികൾ

ചരിത്രത്തിന്റെ അവശേഷിപ്പ്; ചെമ്പ് ചക്രം, രജപുത്ര കാലഘട്ടത്തിലെ അമ്പടയാളം, മുഗൾ ഭരണകാലത്തെ നാണയങ്ങൾ എന്നിവ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്

ചരിത്രത്തിന്റെ അവശേഷിപ്പ്; ചെമ്പ് ചക്രം, രജപുത്ര കാലഘട്ടത്തിലെ അമ്പടയാളം, മുഗൾ ഭരണകാലത്തെ നാണയങ്ങൾ എന്നിവ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

Load More

Latest News

മിനി കൂപ്പർ വാങ്ങുന്നതിന് മുൻപ്; ഗുണങ്ങളറിയാം ഒപ്പം ദോഷങ്ങളും

മിനി കൂപ്പർ വാങ്ങുന്നതിന് മുൻപ്; ഗുണങ്ങളറിയാം ഒപ്പം ദോഷങ്ങളും

കൂടുതൽ കരുത്താർജിച്ച് ഇന്ത്യ; സാമ്പത്തിക രംഗത്ത് സുസ്ഥിര വളർച്ച കൈവരിച്ച് രാജ്യം; ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ: ആർബിഐ റിപ്പോർട്ട്

കൂടുതൽ കരുത്താർജിച്ച് ഇന്ത്യ; സാമ്പത്തിക രംഗത്ത് സുസ്ഥിര വളർച്ച കൈവരിച്ച് രാജ്യം; ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ: ആർബിഐ റിപ്പോർട്ട്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 291 ഒഴിവുകൾ; ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 291 ഒഴിവുകൾ; ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

മഴക്കാലം പടിവാതിൽക്കൽ; വെള്ളക്കെട്ട് പ്രശ്‌നത്തിൽ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി ഹൈക്കോടതി

മഴക്കാലം പടിവാതിൽക്കൽ; വെള്ളക്കെട്ട് പ്രശ്‌നത്തിൽ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി ഹൈക്കോടതി

ദേശീയ സ്‌കൂൾ ഗെയിംസ്; വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക യാത്രാ സൗകര്യം അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ദേശീയ സ്‌കൂൾ ഗെയിംസ്; വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക യാത്രാ സൗകര്യം അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ഔദ്യോഗിക പരിവേഷങ്ങൾ അഴിച്ചുവെച്ച് ഇനി സ്വപ്‌നങ്ങൾ നേടണം; സിനിമയിൽ സജീവമാകണം; ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരു സ്‌കൂൾ തുടങ്ങണം

ഔദ്യോഗിക പരിവേഷങ്ങൾ അഴിച്ചുവെച്ച് ഇനി സ്വപ്‌നങ്ങൾ നേടണം; സിനിമയിൽ സജീവമാകണം; ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരു സ്‌കൂൾ തുടങ്ങണം

അക്രമിയെ ഇടിച്ചിട്ട പെൺപുലിയെ നേരിൽ കാണാൻ ആക്ഷൻ ഹീറോ എത്തി: വാക്ക് പാലിച്ച് സുരേഷ് ​ഗോപി

അക്രമിയെ ഇടിച്ചിട്ട പെൺപുലിയെ നേരിൽ കാണാൻ ആക്ഷൻ ഹീറോ എത്തി: വാക്ക് പാലിച്ച് സുരേഷ് ​ഗോപി

പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നു; പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ; ഹരീഷ് പേങ്ങന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നു; പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ; ഹരീഷ് പേങ്ങന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies