അൽ-ഖ്വയ്ദക്കെതിരെ പൊട്ടിത്തെറിച്ച് ഒവൈസി; ഇസ്ലാം ഭീകരവാദത്തെ നിരാകരിക്കുന്നുവെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അൽ-ഖ്വയ്ദക്കെതിരെ പൊട്ടിത്തെറിച്ച് ഒവൈസി; ഇസ്ലാം ഭീകരവാദത്തെ നിരാകരിക്കുന്നുവെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 10:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അൽ-ഖ്വയ്ദക്കെതിരെ പൊട്ടിത്തെറിച്ച് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുഹമ്മദ് നബിയുടെ മഹത്വം കൂട്ടാൻ അൽ-ഖ്വയ്ദ ഭീകരരെ ആവശ്യമില്ലെന്നും അക്രമം പ്രചരിപ്പിച്ച് ഇസ്ലാമിന്റെ പേര് കളങ്കപ്പെടുത്തുന്നവരിൽ നിന്നും അല്ലാഹു ഇന്ത്യയെ രക്ഷിക്കട്ടെയെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.

ഹിന്ദുത്വവാദികൾ ഒരു കാര്യം മനസിലാക്കണം. ഭീകരവദത്തെ ഇസ്ലാം അംഗീകരിക്കുകയില്ലെന്നും ഒവൈസി വ്യക്തമാക്കി. നുപൂർ ശർമയുടെ പ്രവാചക പരാമർശത്തെ തുടർന്ന് ചാവേർ ആക്രമണം നടത്തുമെന്ന് അൽ-ഖ്വയ്ദ ഭീകരർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അസദുദ്ദീൻ ഒവൈസി.

ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നാണ് അൽ-ഖ്വായ്ദയുടെ ഭീഷണി. പ്രവാചകന്റെ മഹത്വത്തിനായി പോരാടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീഷണി സന്ദേശമെത്തിയത്.

”ഞങ്ങളുടെ പ്രവാചകനെ അവഹേളിക്കുന്നവരെ ഞങ്ങൾ കൊല്ലും. ഞങ്ങളുടെ പ്രവാചകനെ അപകീർത്തിപ്പെടുത്താൻ തുനിയുന്നയാളുകളെ ഇല്ലാതാക്കാൻ ഞങ്ങളുടെയും ശരീരത്തിലും ഞങ്ങളുടെ കുട്ടികളുടെ ശരീരത്തിലും സ്ഫോടക വസ്തുക്കൾ വെച്ചുകെട്ടും. ഡൽഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിങ്ങൾ അന്ത്യം കാത്തിരുന്നോളൂ…” ഇപ്രകാരമെഴുതിയ ഭീഷണി സന്ദേശമാണ് അൽ-ഖ്വായ്ദ പുറത്തുവിട്ടത്. കൂടാതെ പ്രവാചക പരാമർശം നടത്തിയ നുപൂർ ശർമ്മയും വധഭീഷണികൾ നേരിടുന്നുണ്ട്. തുടർന്ന് അവർ ഡൽഹി പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്.

 

Tags: islamal-Qaedaasaduddin owaisiAIMIMAIMIM chief
Share
Tweet
SendShare

More News from this section

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

Latest News

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies