ഫ്രിഡ്ജ് ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ; നീക്കം പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കരുത്തേകാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫ്രിഡ്ജ് ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ; നീക്കം പ്രധാനമന്ത്രിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കരുത്തേകാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 10:59 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി :റഫ്രിജറേറ്ററുകളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ. പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടപടി.ഒരു മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.ഇറക്കുമതി എന്നതിൽ ഉപരി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാവരെയും പിന്തുണയ്‌ക്കുക എന്നതാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യ ആശയത്തിന് കരുത്ത് പകരുന്നതാണ് നീക്കം

5 ബില്യൺ ഡോളറിലധികമാണ് ഇന്ത്യയിലെ റഫ്രിജറേറ്റർ വിപണി.സാംസങ്, എൽജി തുടങ്ങിയ വിദേശ ബ്രാൻഡുകളുമായി ടാറ്റയുടെ നേതൃത്വത്തിലുളള വോൾട്ടാസ് ഉൾപ്പെടെയുളള തദ്ദേശ കമ്പനികൾ കടുത്ത മത്സരമാണ് നടത്തുന്നത്.24 ദശലക്ഷം യൂണിറ്റാണ് ഇന്ത്യയുടെ വാർഷിക നിർമാണ ശേഷി. 15 ദശലക്ഷം മാത്രമാണ് ആവശ്യമായി വരുന്നത്.നിലവിൽ അതിന്റെ ഒരു ഭാഗം ഇറക്കുമതിയിലൂടെയാണ് സാധ്യമാക്കുന്നത്.

പ്രതിവർഷം ആയിരക്കണക്കിന് റഫ്രിജറേറ്ററുകൾ സാംസങ്, എൽജി തുടങ്ങിയ കമ്പനികൾ ഇറക്കുമതി ചെയ്യുന്നുണ്ട് .എന്നാൽ ഇറക്കുമതി കണക്കുകൾ സർക്കാർ പുറത്ത് വിട്ടിട്ടില്ല.കൊറോണക്കാലത്ത് റഫ്രിജറേറ്ററുകളുടെ വിൽപ്പന ഉയർന്നതോതിൽ ആയിരുന്നു.ഇതിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്തവയാണ്.ഇന്ത്യയുടെ മൊത്തം വിൽപ്പനയുടെ 5 ശതമാനത്തോളമാണ് ഇത്.

ബംഗ്ലാദേശ്, തായ്ലൻഡ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ റഫ്രിജറേറ്ററുകൾ ഇറക്കുമതി ചെയ്യുന്നത്.റഫ്രിജറന്റ് ഉളള എയർ കണ്ടീഷണറുകളുടെ ഇറക്കുമതി 2020 ൽ ഇന്ത്യ നിരോധിച്ചിരുന്നു.കുടാതെ ടെലിവിഷൻ ഇറക്കുമതിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ഇത് സാംസങ്ങ് ഉൾപ്പെടെ ഉള്ള നിർമ്മാതാക്കളെയും ബാധിച്ചു.

Tags: MAKE IN INDIAfridge
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies