കാൺപൂരിൽ സുരക്ഷ കർശനമാക്കി; മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു; നീക്കം വർഗീയ സംഘർഷത്തിനുളള സാദ്ധ്യത മുൻനിർത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൺപൂരിൽ സുരക്ഷ കർശനമാക്കി; മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു; നീക്കം വർഗീയ സംഘർഷത്തിനുളള സാദ്ധ്യത മുൻനിർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 11:31 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : കാൺപൂരിൽ സുരക്ഷ ശക്തമാക്കി പോലീസ്.വെള്ളിയാഴ്‌ച്ച പ്രർത്ഥനയ്‌ക്ക് മുന്നോടിയായാണ് നഗരത്തിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്.കഴിഞ്ഞ ദിവസം ഉണ്ടായ കലാപശ്രമത്തിന്റെ പശ്ചാത്തലത്തിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

ദ്രുതകർമ്മ സേനയ്‌ക്ക് പുറമേ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി , റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവരെയും വിന്യസിച്ചിട്ടുണ്ട്. മുസ്ലീം ആധിപത്യമുള്ള ഇടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്‌ച്ച പ്രാർത്ഥനയ്‌ക്ക് ശേഷം കലാപത്തിന് ആസൂത്രിത ശ്രമം നടന്നിരുന്നു. മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു അക്രമം നടന്നത്.

സംഭവത്തിന് ശേഷം കാൺപൂർ ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി അയ്യറും പോലീസ് കമ്മീഷണർ വിജയ് സിംഗ് മീണയും ഇരുവിഭാഗത്തിലെയും നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തി.സമാധാനം നിലനിർത്താൻ അതാത് സമുദായത്തിലെ നേതാക്കളോട് ആവശ്യപ്പെടണമെന്നും ഇവർ നിർദ്ദേശിച്ചിരുന്നു.

സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നിയമം കൈയിലെടുക്കരുത്.ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിജയ് സിംഗ് മീണ വ്യക്തമാക്കി.സംഘർഷ ബാധിത മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ഈ പ്രദേശങ്ങളിൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Policekanpursecurity
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies