രാജ്യം കത്തിക്കാനൊരുമ്പെട്ട് മതതീവ്രവാദികൾ; ജുമാ നമസ്കാരത്തിന് ശേഷം പരക്കെ അക്രമം; ജാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രം തകർത്തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം കത്തിക്കാനൊരുമ്പെട്ട് മതതീവ്രവാദികൾ; ജുമാ നമസ്കാരത്തിന് ശേഷം പരക്കെ അക്രമം; ജാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രം തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 06:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:പ്രവാചക വിവാദവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ ഏറ്റെടുത്ത് രാജ്യവ്യാപകമായി കലാപസമാനമായ സാഹചര്യം സൃഷ്ടിച്ച് അഴിഞ്ഞാടി മതതീവ്രവാദികൾ. ഡൽഹി ജുമാ മസ്ജിദിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പുറത്തിറങ്ങിയ ഒരു സംഘം ആളുകൾ പ്രദേശത്ത് വലിയ തോതിൽ ആക്രമണം അഴിച്ചു വിട്ടു. നൂപുർ ശർമ്മയ്‌ക്കും ബിജെപിക്കുമെതിരെ പ്രകോപനപരവും അശ്ലീലം നിറഞ്ഞതുമായ മുദ്രാവാക്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അതിക്രമം.

ഡൽഹിയിലെ അതിക്രമങ്ങൾ അതിരുകടന്നതോടെ പോലീസ് ഇടപെട്ടു. പോലീസ് നടപടി ഭയന്ന് അക്രമികൾ പിൻവാങ്ങി. എങ്കിലും പ്രകോപനപരമായ മുദ്രാവാക്യം വിളികൾ തുടർന്നു.

ജാർഖണ്ഡിലെ റാഞ്ചിയിൽ ജുമാ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആൾക്കൂട്ടം എക്കാ ചൗക്കിലെ ഹനുമാൻ ക്ഷേത്രം ആക്രമിച്ചു. ക്ഷേത്രം തകർക്കാൻ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ക്ഷേത്ര ഗോപുരത്തിന് വലിയ കേടുപാടുകൾ സംഭവിച്ചു.

ഉത്തർ പ്രദേശിലെ സഹരൺപൂരിൽ അക്രമികൾ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം കൂട്ടം ചേർന്ന് രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കടകൾക്ക് മുന്നിൽ തടിച്ചു കൂടി അക്രമം നടത്തിയ ശേഷം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അക്രമികൾ റോഡുകൾ കൈയ്യേറി.

ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ മുഖം മൂടി ധരിച്ച് പോലീസിനും ജനങ്ങൾക്കുമെതിരെ അക്രമികൾ കല്ലേറ് നടത്തി. പോലീസ് ലാത്തി വീശിയതോടെ ചിതറിയോടിയ അക്രമികൾ വീണ്ടും പലയിടങ്ങളിലും കൂട്ടം കൂടി നിന്ന് ഹിന്ദുവിരുദ്ധ മുദ്രാവാക്യം വിളിച്ചു.

മൊറാദാബാദിൽ നമസ്കാരത്തിന് ശേഷം കൂട്ടം ചേർന്ന അക്രമികൾ വാഹനങ്ങൾ തല്ലിത്തകർത്തു. മിക്കയിടങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ച് അഴിഞ്ഞാടിയ കലാപകാരികൾ പൊതുമുതൽ നശിപ്പിക്കുകയും ട്രാഫിക് സിഗ്നലുകളും നിരീക്ഷണ ക്യാമറകളും തല്ലിത്തകർക്കുകയും ചെയ്തു. ഒരു വിഭാഗത്തിന്റെ മാത്രം കടകൾ തെരഞ്ഞുപിടിച്ചാണ് അക്രമികൾ കല്ലേറ് നടത്തിയത് എന്ന് ദൃക്സാക്ഷികൾ വാർത്താ ഏജൻസികളോട് പറഞ്ഞു.

Tags: BJPNupur SharmariotsReligious Fundamentalists
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies