യുക്രെയ്‌നിൽ പിടിച്ചെടുത്ത നഗരങ്ങളിൽ റഷ്യൻ പാസ്സ്‌പോർട്ട് വിതരണവുമായി റഷ്യ; ആദ്യഘട്ട വിതരണം ഖേഴ്‌സൺ നഗരത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിൽ പിടിച്ചെടുത്ത നഗരങ്ങളിൽ റഷ്യൻ പാസ്സ്‌പോർട്ട് വിതരണവുമായി റഷ്യ; ആദ്യഘട്ട വിതരണം ഖേഴ്‌സൺ നഗരത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 09:43 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്‌നിനെ സ്വന്തം ഭൂവിഭാഗമാക്കി മാറ്റുന്നതിന്റെ രണ്ടാം ഘട്ടവുമായി മോസ്‌കോ ഭരണകൂടം. പിടിച്ചെടുത്ത നഗരങ്ങളിൽ അവശേഷിക്കുന്ന യുക്രെയ്ൻ പൗരന്മാർക്ക് പാസ്സ്‌പോർട്ട് നൽകുന്ന നടപടികളാണ് റഷ്യ ആരംഭിച്ചിരിക്കുന്നത്.

തെക്കൻ യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം പൂർണ്ണമായ ഖേഴ്‌സൺ നഗരത്തിലെ യുക്രെയ്ൻ പൗരന്മാർക്കാണ് റഷ്യ പാസ്‌പോർട്ട് നൽകുന്ന നടപടികൾ ആരംഭിച്ചത്. 23 യുക്രെയ്ൻ പൗരന്മാരാണ് യുക്രെയ്ൻ പാസ്‌പോർട്ട് ഉപേക്ഷിച്ച് പകരം റഷ്യൻ പാസ്സ്‌പോർട്ട് കൈപ്പറ്റിയത്. നിലവിൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളിൽ വലിയ പരിശോധ നകളൊന്നുമില്ലാതെ യുക്രെയ്‌ൻ പൗരന്മാർക്ക് പഴയ പാസ്‌പോർട്ട് സമർപ്പിച്ച് റഷ്യയുടെ പാസ്‌പോർട്ട് സ്വീകരിച്ച് പൗരത്വം നേടാനാകും.

റഷ്യൻ സൈനിക ഉദ്യോഗസ്ഥരും ഖേഴ്‌സൺ നഗരത്തിലെ പ്രതിനിധികളും അടങ്ങുന്ന സംയുക്ത ഭരണസമിതിക്കാണ് പാസ്സ്‌പോർട്ട് നൽകാനുള്ള ചുമതല. ഖേഴ്‌സണിൽ ഏറ്റുമുട്ടലുകൾ അവസാനിച്ചതിനാൽ സംഘർഷമുള്ള പല പ്രദേശങ്ങളിൽ നിന്നും യുക്രെയ്‌നികൾ ഖേഴ്‌സണിൽ എത്തുന്നതായാണ് വിവരം.

റഷ്യ പതിറ്റാണ്ടുകൾക്കു മുന്നേ ആക്രമിച്ച് സ്വന്തമാക്കിയ ക്രിമിയയുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഖേഴ്‌സൺ എന്നതും റഷ്യയ്‌ക്ക് കാര്യങ്ങൾ എളുപ്പമാക്കി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ സൈന്യവും-പ്രദേശവാസികളും ചേർന്നുള്ള സംയുക്ത ഭരണ സംവിധാനമാണ് ഖേഴ്സ്ണിൽ രൂപീകരിച്ചിട്ടുള്ളത്.

Tags: russia-ukraine
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies