ബഫർസോൺ പ്രഖ്യാപനം;സുപ്രീംകോടതി വിധി മാനിക്കണം; കർഷകരെ സർക്കാർ ഇളക്കിവിടാൻ ശ്രമിക്കുന്നുവെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബഫർസോൺ പ്രഖ്യാപനം;സുപ്രീംകോടതി വിധി മാനിക്കണം; കർഷകരെ സർക്കാർ ഇളക്കിവിടാൻ ശ്രമിക്കുന്നുവെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 12:36 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ജനതയുടെ ആശങ്കയ്‌ക്ക് കാരണം മാറിമാറി ഭരിച്ച മുന്നണികൾ ആണെന്ന്  പശ്ചിമഘട്ട സംരക്ഷണ സമിതി. സുപ്രീംകോടതി വിധിക്കെതിരെ കർഷകരെ ഇളക്കിവിട്ട് യഥാർത്ഥ പ്രശ്‌നങ്ങൾ മൂടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി പറഞ്ഞു.

കർഷക ജനതയോടും കാർഷികമേഖല യോടും കേരളം ഭരിച്ച മുന്നണികൾ സ്വീകരിച്ച നികൃഷ്ടമായ നിഷേധമാണ്  ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിന് കാരണമായത്. ഈ നീണ്ട കാലയളവിൽ വ്യക്തവും ശാസ്ത്രീയവുമായ നയപരിപാടികൾ ഇരുമുന്നണികളും സ്വീകരിച്ചിട്ടില്ല. വനം വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണുകൾ 10 കിലോമീറ്റർ ആയിരിക്കണമെന്ന നിയമം നിലനിൽക്കുകയാണ് വയനാട്ടിൽ മുന്നൂറോളം കരിങ്കൽ ക്വാറികൾക്കും തടി മില്ലുകൾക്കും വൻകിട റിസോർട്ടുകൾക്കും സംസ്ഥാനസർക്കാർ അനുമതി നൽകിയതെന്നും സംരക്ഷണ സമിതി പറഞ്ഞു

കാലാവസ്ഥയെ തകിടം മറിക്കുകയും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകർക്കുകയും ക്യഷി അസാധ്യമാക്കി തീർക്കുകയും ചെയ്ത മാഫിയകൾക്ക് വേണ്ടി നിലകൊള്ളുകയായിരുന്നു കേരളം ഭരിച്ച സർക്കാരുകൾ. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്ന കർഷക തൊഴിലാളി വനവാസി ജനവിഭാഗങ്ങൾ നൽകുന്ന ഇന്ന് പരിസ്ഥിതി സേവനങ്ങൾ കണക്കിലെടുത്ത് പൊതുഖജനാവിൽ നിന്ന് അവർക്ക് ആനുകൂല്യങ്ങൾ നൽകിയും തൊഴിൽ നൽകി ഈ പ്രദേശത്തെ ജനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുകയും കോടതിവിധിയെ മാനിക്കുകയുമാണ് വേണ്ടതെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പറഞ്ഞു.

Tags: supreame courtbufferzone
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies