‘വിദ്യാഭ്യാസ വിചക്ഷണന്മാർ ഇരിക്കേണ്ട കസേരയിൽ മമത കയറി ഇരിക്കുന്നത് ജനാധിപത്യത്തിന് അപമാനം‘: സർവ്വകലാശാല ചാൻസലർ ആകാനുള്ള മമതയുടെ നീക്കത്തിനെതിരെ സാംസ്കാരിക നായകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വിദ്യാഭ്യാസ വിചക്ഷണന്മാർ ഇരിക്കേണ്ട കസേരയിൽ മമത കയറി ഇരിക്കുന്നത് ജനാധിപത്യത്തിന് അപമാനം‘: സർവ്വകലാശാല ചാൻസലർ ആകാനുള്ള മമതയുടെ നീക്കത്തിനെതിരെ സാംസ്കാരിക നായകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 12:26 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സംസ്ഥാന സർവ്വകലാശാലകളുടെ ചാൻസലർ ആകാനുള്ള മമതാ ബാനർജിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സാംസ്കാരിക നായകർ. മമതയുടെ നടപടി സർവ്വകലാശാലകളുടെ സ്വയം ഭരണാവകാശത്തെ ബാധിക്കും. അത് ജനാധിപത്യത്തിന് അപമാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

മമത ബാനർജിയുടെ നടപടിക്കെതിരെ 40 സാംസ്കാരിക നായകർ ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കി. മുഖ്യമന്ത്രി ചാൻസലർ പദവി ഏറ്റെടുക്കുന്നതിന് പകരം ഏതെങ്കിലും വിദ്യാഭ്യാസ വിചക്ഷണന്മാരെ ആയിരുന്നു തത്സ്ഥാനത്ത് നിയമിക്കേണ്ടിയിരുന്നത് എന്നും അവർ അഭിപ്രായപ്പെട്ടു.

സംവിധായകരായ അനിക് ദത്ത, രാജൻ സെൻ, നടന്മാരായ കൗശിക് സെൻ, ബിഭാസ് ചക്രബർത്തി, ചിത്രകാരൻ സമീർ ഐക്ക്, സാമൂഹ്യ പ്രവർത്തകൻ മിരതുൻ നഹാർ, മനുഷ്യാവകാശ പ്രവർത്തക സുജാത ഭദ്ര എന്നിവർ  അടങ്ങുന്ന പ്രമുഖ വ്യക്തിത്വങ്ങളാണ് മമതക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത്.

മമതയുടെ ഏകാധിപത്യപരമായ നീക്കം വിദ്യാഭ്യാസ രംഗത്ത് അഴിമതിക്ക് വഴിവെക്കുമെന്നും അതുവഴി വിദ്യാഭാസത്തിന്റെ മൂല്യശോഷണത്തിന് കാരണമാകുമെന്നും ‘സേവ് എഡ്യൂക്കേഷൻ കമ്മിറ്റി‘ പറഞ്ഞു. മമതയുടെ നീക്കത്തിനെതിരെ ജൂൺ 13ന് കൽക്കട്ട സർവ്വകലാശാല ക്യാമ്പസിൽ പ്രതിഷേധ ദിനം ആചരിക്കുമെന്നും കമ്മിറ്റി സെക്രട്ടറി തരുൺ നാസ്കർ അറിയിച്ചു.

Tags: GovernorMamata BanerjeeChancellor
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies