2026ഓടെ 5 ട്രില്ല്യൺ ഡോളറെന്ന സാമ്പത്തികനേട്ടം ഇന്ത്യ സ്വന്തമാക്കും; ചിദംബരത്തിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2026ഓടെ 5 ട്രില്ല്യൺ ഡോളറെന്ന സാമ്പത്തികനേട്ടം ഇന്ത്യ സ്വന്തമാക്കും; ചിദംബരത്തിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 07:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ ലക്ഷ്യമിടുന്ന അഞ്ച് ട്രില്ല്യൺ ഡോളർ എന്ന ജിഡിപി ലക്ഷ്യം നേടണമെങ്കിൽ ഗോൾപോസ്റ്റ് മാറ്റേണ്ടി വരുമെന്ന ചിദംബരത്തിന്റെ പരാമർശത്തെ വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം നടത്തിയ പ്രസ്താവന അങ്ങേയറ്റം തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യ നിലവിൽ മൂന്ന് ട്രില്ല്യൺ എന്ന സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും, 2026ഓടെ 5 ട്രില്ല്യൺ എന്ന ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2026-27 ഓടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 5 ട്രില്യൺ ഡോളർ കടക്കുമെന്ന ഐഎംഎഫ് പ്രവചനത്തെ പരിഹസിച്ചായിരുന്ന ചിദംബരത്തിന്റെ പരാമർശം.

‘ അമേരിക്കൻ സാമ്പത്തിക മോഡൽ പിന്തുടരണമെന്ന് ചിദംബരത്തിന് നിർദ്ദേശിക്കാം. ചിദംബരം പറയുന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ്, അദ്ദേഹത്തിന് എന്തും പറയാം. എന്നാൽ ഇപ്പോൾ പറഞ്ഞിരിക്കുന്നത് തീർത്തും തെറ്റായ കാഴ്ചപ്പാടാണ്. 2026ൽ തന്നെ ഇന്ത്യ 5 ട്രില്ല്യൺ ഡോളറെന്ന സാമ്പത്തിക നേട്ടം കൈവരിച്ചിരിക്കും. കൊറോണ മഹാമാരിക്ക് മുൻപ് തന്നെ ഇന്ത്യ ഈ ലക്ഷ്യം മുന്നോട്ട് വച്ചിരുന്നു.

ഇപ്പോൾ തന്നെ നമ്മൾ മൂന്ന് ട്രില്ല്യൺ സമ്പദ്‌വ്യവസ്ഥയായി മാറിക്കഴിഞ്ഞിരിക്കുന്നു. കൊറോണയ്‌ക്ക് ശേഷം വിവിധ മേഖലകളിലുള്ള രാജ്യത്തിന്റെ കുതിപ്പാണ് ഇതിന്റെ ആധാരം. കൊറോണയ്‌ക്ക് ശേഷം രാജ്യത്തിന് ലഭിക്കുന്ന അവസരങ്ങൾ വഴി അഞ്ച്-പത്ത് ട്രില്ല്യൺ ഡോളറെന്ന സ്വപ്‌നം വേഗത്തിൽ കൈവരിക്കാനാകുമെന്നും’ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Tags: chidambaramRajeev Chandrasekhar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies