പോലീസിന്റെ ടിയർ ഗ്യാസ് പതിച്ചത് വീട്ടിൽ; ശ്വാസം മുട്ടി മകളും പ്രായമായ അമ്മയും; പരാതി നൽകി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസിന്റെ ടിയർ ഗ്യാസ് പതിച്ചത് വീട്ടിൽ; ശ്വാസം മുട്ടി മകളും പ്രായമായ അമ്മയും; പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 05:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രതിഷേധക്കാർക്ക് നേരെ പോലീസ് പ്രയോഗിച്ച കണ്ണീർ വാതകം ചെന്ന് പതിച്ചത് വീട്ടിലെന്ന് പരാതി. ഇതുമൂലം ദേഹാസ്വാസ്ഥ്യമുണ്ടായ വീട്ടമ്മ വനിതാപോലീസിൽ പരാതി നൽകി. തലസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരായി നടക്കുന്ന പ്രതിഷേധത്തിനിടെ പോലീസ് പ്രയോഗിച്ച കണ്ണീർ വാതകമാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയത്.

താനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തങ്ങൾ ഇരുവരും അസുഖബാധിതാണ്. അമ്മ പ്രമേഹരോഗിയും കിഡ്‌നി സംബന്ധമായ അസുഖമുള്ളതുമായ വ്യക്തിയാണ്. തനിക്ക് സ്‌ട്രോക്കിന്റെ ഭീഷണിയുമുണ്ട്. ഇത്തരത്തിൽ ജീവിക്കുന്ന തങ്ങളുടെ വീട്ടിലേക്കാണ് പോലീസിന്റെ ടിയർ ഗ്യാസ് പ്രയോഗമുണ്ടായത്. സംഭവസമയത്ത് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയുമെന്നും വീട്ടമ്മയായ സരയു ചോദിച്ചു.

ശ്വാസം മുട്ടി പ്രതിസന്ധി നേരിട്ടപ്പോൾ വാവിട്ട് വിളിക്കാൻ പോലും കഴിഞ്ഞില്ല. സഹായത്തിനെത്താൻ ഒരു പോലീസുമുണ്ടായില്ല. എന്തുചെയ്യണമെന്ന് തങ്ങൾക്കറിയില്ലായിരുന്നുവെന്നും ഇതിനെല്ലാം മുഖ്യമന്ത്രി തന്നെ ഉത്തരം പറയണമെന്നും സരയു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വനിതാ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും സരയു പ്രതികരിച്ചു.

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ അഞ്ച് തവണയാണ് പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചത്. ഇതിനിടെയാണ് സമീപത്തെ വീട്ടിലേക്കും ടിയർ ഗ്യാസ് വന്നുവീണത്. സംഭവത്തിൽ നിയമനടപടിയാണ് വീട്ടമ്മയും കുടുംബവും ആവശ്യപ്പെടുന്നത്.

 

Tags: Pinarayi Vijayancm pinarayi
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies