രാഷ്ട്രപതി തിരഞ്ഞെടുപ്പ് ; എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണച്ച് ജഗ്ൻ മോഹൻ; പ്രതിപക്ഷ സ്ഥാനാർഥിയാകാൻ ശരദ് പവാറിനു മേൽ സമ്മർദ്ദം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ; എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണച്ച് ജഗ്ൻ മോഹൻ; പ്രതിപക്ഷ സ്ഥാനാർഥിയാകാൻ ശരദ് പവാറിനു മേൽ സമ്മർദ്ദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 08:55 pm IST
Facebook
Twitter
WhatsAppTelegram

ആന്ധ്രാപ്രദേശ് :രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തെ വൈഎസ്ആർസിപി പിന്തുണയ്‌ക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗ്ൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിയാണ് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ഇരുപക്ഷവും തമ്മിൽ ചർച്ചകൾ നടന്നു. വൈഎസ്ആർസിപിയുടെ പിന്തുണ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ തെരഞ്ഞെടുപ്പിൽ മുന്നേറാൻ സഹായിക്കും.

വൈഎസ്ആർസിപിയുടെ പിന്തുണ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് എൻഡിഎയ്‌ക്ക് അനുകൂലമാകാനാണ് സാധ്യത.വൈഎസ്ആർസിപിയുടെ എംപി-എംഎൽഎ വോട്ടുകളുടെ മൂല്യം ഏകദേശം 80,000 ആണ്, എൻഡിഎയ്‌ക്ക് അവരുടെ നിർണായക സംഖ്യയ്‌ക്ക് പുറമെ 2000 വേട്ടുകൾ മാത്രം മതിയാകും.

അതേസമയം പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിനെ പിന്തുണയ്‌ക്കുന്നുവെന്നാണ് വിവരം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് , ആം ആദ്മി പാർട്ടി , ശിവസേന എന്നിവയാണ് ശരദ് പവാറിനെ തിരഞ്ഞെടുത്തത്.ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്‌ക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും തിരഞ്ഞെടുപ്പിനെക്കുറിച്ച് രാഷ്‌ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാൻ അധികാരം നൽകിയിട്ടുണ്ട്.കൂടാതെ ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് , പ്രതിപക്ഷ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് എന്നിവർ ഘടകകക്ഷികളുമായി ചർച്ചകൾ നടത്തും.

ജൂലൈ 18 നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.തിരഞ്ഞെടുപ്പിൽ എംപിമാരും എംഎൽഎമാരും അടങ്ങുന്ന 4,809 വോട്ടർമാർ വോട്ട് ചെയ്യും.
തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂൺ 15 ന് പുറപ്പെടുവിക്കുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29 ആയിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. ജൂലൈ 18 ന് വോട്ടെടുപ്പും ജൂലൈ 21 വോട്ടെണ്ണലും നടക്കും.

Tags: NDA candidatePresidential ElectionYSRCP
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies