കോൺഗ്രസിന്റെ രക്ഷയ്‌ക്കും രാജ്യത്തിന്റെ നന്മയ്‌ക്കും ശശി തരൂർ വരട്ടെ ; പാലായിൽ തരൂരിനെ അനുകൂലിച്ച് ഫ്‌ളക്‌സ്
കോട്ടയം : പാലായിൽ ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്‌ളക്‌സ് ബോർഡ്. കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിൻറെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്‌ലക്‌സ് ആണ് സ്ഥാപിച്ചിരിക്കുന്നത്. ...