ഇന്ത്യൻ സ്ട്രീറ്റ് ഫുഡിന് അഭിമാനം; അമേരിക്കയിലെ ഏറ്റവും മികച്ച ഭക്ഷണശാലയായി നോർത്ത് കരോലിനയിലെ 'ചായ് പാനി' റെസ്റ്റോറന്റിനെ തിരഞ്ഞെടുത്തു
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സ്ട്രീറ്റ് ഫുഡിന് അഭിമാനം; അമേരിക്കയിലെ ഏറ്റവും മികച്ച ഭക്ഷണശാലയായി നോർത്ത് കരോലിനയിലെ ‘ചായ് പാനി’ റെസ്റ്റോറന്റിനെ തിരഞ്ഞെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 04:35 pm IST
FacebookTwitterWhatsAppTelegram

നോർത്ത് കരോലിന: മിതമായ നിരക്കിൽ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് നൽകുന്ന നോർത്ത് കരോലിനയിലെ ചായ് പാനി എന്ന റെസ്റ്റോറന്റ് അമേരിക്കയിലെ ഏറ്റവും മികച്ച ഭക്ഷണശാലയായി തിരഞ്ഞെടുക്കപ്പെട്ടു. യുഎസിലെ ഏറ്റവും മികച്ച റെസ്റ്റോറന്റായി ചായ് പാനിയെ തിരഞ്ഞെടുത്തത് ജെയിംസ് ബിയർഡ് ഫൗണ്ടേഷൻനാണ്. നോർത്ത് കരോലിനയിലെ ആഷ്‌വില്ലെയിലാണ് റെസ്റ്റോറന്റ് സ്ഥിതിചെയ്യുന്നത്.

ഭേൽ പുരി, സ്വീറ്റ് പൊട്ടേറ്റോ ചാട്ട്, ചിക്കൻ പക്കോട, സേവ് പൊട്ടേറ്റോ ദഹി പുരി, ഗ്രീൻ മാംഗോ ചാട്ട്, ആലു ടിക്കി ചാട്ട് തുടങ്ങിയ ജനപ്രിയ ഇന്ത്യൻ തെരുവ് ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്ന ചായ് പാനി ആഷ്‌വില്ലെയിൽ ഏറെ ജനപ്രിയമാണ്. ഫ്യൂഷൻ റാപ്പുകളും ബർഗറുകളും വട പാവ്, ക്രിസ്പി മസാല ഫിഷ് റോൾ, കീമ പാവ് എന്നിവയും റെസ്റ്റോറന്റിൽ ലഭിക്കുന്ന വിഭവങ്ങളാണ്. ഇതുകൂടാതെ പലതരം ദക്ഷിണേന്ത്യൻ- ഉത്തരേന്ത്യൻ വിഭവങ്ങളും മധുരപലഹാരങ്ങളും ചായ് പാനി നൽകുന്നുണ്ട്.

‘ഏതൊരു രാജ്യത്തെയും ഏറ്റവും മികച്ച പല ഭക്ഷണവും ലഭിക്കുന്നത് സ്ട്രീറ്റുകളിലായിരിക്കുമെന്നും അവാർഡ് പ്രഖ്യാപിച്ച ജെയിംസ് ബിയർഡ് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അത്ഭുതകരമായ പാചക വൈവിധ്യത്തെയും പരമ്പരാഗത കുടുംബ ഭക്ഷണങ്ങളെയുമാണ് ചായ് പാനി ഉയർത്തിക്കാട്ടുന്നതെന്നും ഫൗണ്ടേഷൻ അധികൃതർ പറയുന്നു. 2019-ലാണ് ആദ്യമായി ഫൗണ്ടേഷൻ ബഹുമതി നൽകാൻ ആരംഭിച്ചത്. 2020-ലും 2021-ലും കൊറോണ മൂലം പുരസ്‌കാരം റദ്ദാക്കപ്പെട്ടു. അതിനാൽ രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പുരസ്‌കാരം വീണ്ടും പ്രഖ്യാപിച്ചത്.

 

 

Tags: america
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies